"ഊരള്ളൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|CHEEKILODE UPS}} | {{prettyurl|CHEEKILODE UPS}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| വരി 24: | വരി 25: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഇ കെ ശശി | | പി.ടി.ഏ. പ്രസിഡണ്ട്= ഇ കെ ശശി | ||
[[ലഘുചിത്രം]] | [[ലഘുചിത്രം]] | ||
==ചരിത്രം== | |||
അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂര്‍. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂര്‍ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂര്‍ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയില്‍ (ഊരള്ളൂര്‍ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡില്‍ 1916 ല്‍ പരേതനായ കൃഷ്ണന്‍ ഗുരുക്കള്‍ എന്നയാള്‍ സ്കൂള്‍ ആരംഭിച്ചു. പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങല്‍ രാമന്‍ മാസ്റ്റര്‍ക്ക് സ്കൂള്‍ നടത്തിപ്പിന് തീരു കൊടുത്തു. അപ്പോഴേക്കും ഒന്നാം തരം മുതല്‍ നാലാം തരം വരെയായി സ്കൂള്‍ വളര്‍ന്നു. പില്‍കാലത്ത് കൂടുതല്‍ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു. രാമന്‍മാസ്റ്റര്‍,കുഞ്ഞിരാമന്‍ മാസ്റ്റര്‍,ചാത്തുക്കുട്ടി മാസ്റ്റര്‍ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു അന്നത്തെ അധ്യാപകര്‍. | അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂര്‍. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂര്‍ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂര്‍ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയില്‍ (ഊരള്ളൂര്‍ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡില്‍ 1916 ല്‍ പരേതനായ കൃഷ്ണന്‍ ഗുരുക്കള്‍ എന്നയാള്‍ സ്കൂള്‍ ആരംഭിച്ചു. പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങല്‍ രാമന്‍ മാസ്റ്റര്‍ക്ക് സ്കൂള്‍ നടത്തിപ്പിന് തീരു കൊടുത്തു. അപ്പോഴേക്കും ഒന്നാം തരം മുതല്‍ നാലാം തരം വരെയായി സ്കൂള്‍ വളര്‍ന്നു. പില്‍കാലത്ത് കൂടുതല്‍ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു. രാമന്‍മാസ്റ്റര്‍,കുഞ്ഞിരാമന്‍ മാസ്റ്റര്‍,ചാത്തുക്കുട്ടി മാസ്റ്റര്‍ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു അന്നത്തെ അധ്യാപകര്‍. | ||