"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→തപാൽ ഓഫീസ്: തപാൽ ഓഫീസ് |
→തപാൽ ഓഫീസ്: content |
||
| വരി 79: | വരി 79: | ||
ആ ധുനിക പോസ്റ്റൽ സംവിധാനം വരുന്നതിനുമുമ്പ് അഞ്ചൽ സംവി ധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. അഞ്ചൽ എന്നാൽ തപാൽ എന്നാണ് വിവ ക്ഷിക്കുന്നത്. സന്ദേശവാഹകൻ, ദൈവദൂ തൻ എന്നെല്ലാം അർത്ഥമുള്ള ആഞ്ചെലസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം. കമ്പിതപാലും കത്തെഴുത്തും പേജർ സംവിധാനവും വരുന്നതിനു മുമ്പ് മറ്റിടങ്ങളിലുള്ളതു പോലെ കരുവാരകുണ്ടിലും അഞ്ചലോട്ടം തന്നെയായിരുന്നു ഉണ്ടായിരുന്നത്. തപാൽ ഉരുപ്പടികൾ കൊണ്ട് ഓടുന്നയാളെ അഞ്ച ലോട്ടക്കാരൻ എന്നാണ് വിളിച്ചിരുന്നത്. ഉരുപ്പടിക്കെട്ട് ഏറ്റുവാങ്ങി കച്ചേരിയിൽ ഏൽപിക്കുന്ന ആൾ അഞ്ചൽക്കാരൻ എന്നു മായിരുന്നു അറിയപ്പെട്ടിരുന്നത്.കാളികാവിൽ നിന്ന് മണി കിലുക്കി ഓടിവരുന്ന അഞ്ച ലോട്ടക്കാരന്റെ കാഴ്ച 1950 കൾ വരെ കരുവാരകുണ്ടിന്റെ തപാൽ ഓർമയാണ്. കത്തുകൾ എഴുതിയ കാർഡുകളും കവറുകളും മാത്രമായിരുന്നു അന്നത്തെ അഞ്ചലോട്ടക്കാര ൻ്റെ വാഹക വസ്തുക്കൾ. പാർസൽ സംവിധാനങ്ങളോ മറ്റോ അക്കാലത്ത് അന്യമായിരുന്നു. | ആ ധുനിക പോസ്റ്റൽ സംവിധാനം വരുന്നതിനുമുമ്പ് അഞ്ചൽ സംവി ധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. അഞ്ചൽ എന്നാൽ തപാൽ എന്നാണ് വിവ ക്ഷിക്കുന്നത്. സന്ദേശവാഹകൻ, ദൈവദൂ തൻ എന്നെല്ലാം അർത്ഥമുള്ള ആഞ്ചെലസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം. കമ്പിതപാലും കത്തെഴുത്തും പേജർ സംവിധാനവും വരുന്നതിനു മുമ്പ് മറ്റിടങ്ങളിലുള്ളതു പോലെ കരുവാരകുണ്ടിലും അഞ്ചലോട്ടം തന്നെയായിരുന്നു ഉണ്ടായിരുന്നത്. തപാൽ ഉരുപ്പടികൾ കൊണ്ട് ഓടുന്നയാളെ അഞ്ച ലോട്ടക്കാരൻ എന്നാണ് വിളിച്ചിരുന്നത്. ഉരുപ്പടിക്കെട്ട് ഏറ്റുവാങ്ങി കച്ചേരിയിൽ ഏൽപിക്കുന്ന ആൾ അഞ്ചൽക്കാരൻ എന്നു മായിരുന്നു അറിയപ്പെട്ടിരുന്നത്.കാളികാവിൽ നിന്ന് മണി കിലുക്കി ഓടിവരുന്ന അഞ്ച ലോട്ടക്കാരന്റെ കാഴ്ച 1950 കൾ വരെ കരുവാരകുണ്ടിന്റെ തപാൽ ഓർമയാണ്. കത്തുകൾ എഴുതിയ കാർഡുകളും കവറുകളും മാത്രമായിരുന്നു അന്നത്തെ അഞ്ചലോട്ടക്കാര ൻ്റെ വാഹക വസ്തുക്കൾ. പാർസൽ സംവിധാനങ്ങളോ മറ്റോ അക്കാലത്ത് അന്യമായിരുന്നു. | ||
കാളികാവ്, കരുവാരകുണ്ട്, തുവ്വൂർ, പാണ്ടിക്കാട്, മഞ്ചേരി റൂട്ടിലായിരുന്നു ഈ ഭാഗ ത്തെ പ്രധാന അഞ്ചലോട്ടം നടന്നിരുന്നത്. 1951 ൽ ഈ സംവിധാനം ഇന്ത്യൻ കമ്പി തപാൽ വകുപ്പിൽ ലയിച്ച തോടെ കരുവാരകുണ്ടിലും അഞ്ചലോട്ടം അസ്‌തമിച്ചു അങ്ങനെയാണ് | കാളികാവ്, കരുവാരകുണ്ട്, തുവ്വൂർ, പാണ്ടിക്കാട്, മഞ്ചേരി റൂട്ടിലായിരുന്നു ഈ ഭാഗ ത്തെ പ്രധാന അഞ്ചലോട്ടം നടന്നിരുന്നത്. 1951 ൽ ഈ സംവിധാനം ഇന്ത്യൻ കമ്പി തപാൽ വകുപ്പിൽ ലയിച്ച തോടെ കരുവാരകുണ്ടിലും അഞ്ചലോട്ടം അസ്‌തമിച്ചു അങ്ങനെയാണ് കരുവാരകുണ്ടിൽ ആദ്യമായി തപാൽ സംവിധാനം നിലവിൽ വന്നത്. പുന്നക്കാടാണ് ഇവിടത്തെ പ്രഥമ പോസ്‌റ്റേഫീസ്. | ||
കരുവാരകുണ്ട് പോസ്റ്റോഫീസിനു കീഴിലെ സബ് | കരുവാരകുണ്ട് പോസ്റ്റോഫീസിനു കീഴിലെ സബ് പോസ്‌റ്റോഫീസുകൾ. | ||
കൽക്കുണ്ട് തരിശ് പുൽവെട്ട | കൽക്കുണ്ട് തരിശ് പുൽവെട്ട | ||