"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പൊതുവിതരണ കേന്ദ്രം: പൊതുവിതരണ കേന്ദ്രം |
→പ്രധാന ആരാധനാലയങ്ങൾ: heading |
||
| വരി 78: | വരി 78: | ||
പുന്നക്കാട്ടെ മുസ്തഫ കുരിക്കൾ, മഞ്ഞക്കണ്ടൻ കുഞ്ഞിപ്പു തുടങ്ങിയവർ ഒരു കാലത്തെ അറിയ പ്പെട്ട റേഷൻ വ്യാപാരികൾ ആയിരുന്നു. പിന്നീട് റേഷൻ കടകൾ കേരള സിവിൽ സപ്ലേ വകുപ്പിന് കീഴിൽ വന്നു. നിലവിൽ കരുവാരകുണ്ട് പഞ്ചായത്തിൽ 15 പൊതു വിതരണ കേന്ദ്രങ്ങളുണ്ട്. | പുന്നക്കാട്ടെ മുസ്തഫ കുരിക്കൾ, മഞ്ഞക്കണ്ടൻ കുഞ്ഞിപ്പു തുടങ്ങിയവർ ഒരു കാലത്തെ അറിയ പ്പെട്ട റേഷൻ വ്യാപാരികൾ ആയിരുന്നു. പിന്നീട് റേഷൻ കടകൾ കേരള സിവിൽ സപ്ലേ വകുപ്പിന് കീഴിൽ വന്നു. നിലവിൽ കരുവാരകുണ്ട് പഞ്ചായത്തിൽ 15 പൊതു വിതരണ കേന്ദ്രങ്ങളുണ്ട്. | ||
'''<u>പ്രധാന ആരാധനാലയങ്ങൾ</u>''' | |||
#ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച് കണ്ണത്ത്[[പ്രമാണം:48563_kannath_church.jpg|ലഘുചിത്രം|നടുവിൽ]]ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച് കണ്ണത്ത് താമരശ്ശേരി രൂപതക്കു കീഴിൽ കരുവാരകുണ്ട് കണ്ണത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച്. റോമൻ കത്തോലിക വിഭാഗത്തെയാണ് ഈ ചർച്ച് പ്രതിനിധീകരിക്കുന്നത്. 1970 ലാണ് ഈ പള്ളിക്ക് തറക്കല്ലിടപ്പെട്ടത്. 1972 ഡിസംബറിൽ പ്രഥമ ദിവ്യബലിയയർപ്പണം നടന്നു. 1973 ഏപ്രിൽ മാസത്തിൽ ആണ് ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. ഫാദർ സെബാസ്റ്റ‌്യൻ പുളിന്താനമായിരുന്നു പ്രഥമ പള്ളി വികാരി. നിലവിൽ ഏകദേശം 310 കുടുംബങ്ങൾ ഈ പള്ളിക്കു കീഴിലുണ്ട്. പള്ളിക്കു കീഴിൽ കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാർട്ട് സ്‌ഥാപനം നടന്നു വരുന്നു. | #ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച് കണ്ണത്ത്[[പ്രമാണം:48563_kannath_church.jpg|ലഘുചിത്രം|നടുവിൽ]]ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച് കണ്ണത്ത് താമരശ്ശേരി രൂപതക്കു കീഴിൽ കരുവാരകുണ്ട് കണ്ണത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച്. റോമൻ കത്തോലിക വിഭാഗത്തെയാണ് ഈ ചർച്ച് പ്രതിനിധീകരിക്കുന്നത്. 1970 ലാണ് ഈ പള്ളിക്ക് തറക്കല്ലിടപ്പെട്ടത്. 1972 ഡിസംബറിൽ പ്രഥമ ദിവ്യബലിയയർപ്പണം നടന്നു. 1973 ഏപ്രിൽ മാസത്തിൽ ആണ് ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. ഫാദർ സെബാസ്റ്റ‌്യൻ പുളിന്താനമായിരുന്നു പ്രഥമ പള്ളി വികാരി. നിലവിൽ ഏകദേശം 310 കുടുംബങ്ങൾ ഈ പള്ളിക്കു കീഴിലുണ്ട്. പള്ളിക്കു കീഴിൽ കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാർട്ട് സ്‌ഥാപനം നടന്നു വരുന്നു. | ||
#നാജാത്ത് ക്യാമ്പസ് മസ്ജിദ്, പുന്നക്കട്[[പ്രമാണം:48563_najath_mosque.jpg|നടുവിൽ|ലഘുചിത്രം]]നാജാത്ത് ക്യാമ്പസ് മസ്ജിദ്, പുന്നക്കട് ദാറുനജാത്ത് ഇസ്ലാമിക് സെൻ്റർ കീഴിൽ DNOUP സ്കൂൾ പരിസരത്ത് കേന്ദ്ര ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന പള്ളിയാണിത്. ഈ പള്ളിക്ക് കീഴിൽ 230 ഓളം വീടുകൾ ഉണ്ട്. | #നാജാത്ത് ക്യാമ്പസ് മസ്ജിദ്, പുന്നക്കട്[[പ്രമാണം:48563_najath_mosque.jpg|നടുവിൽ|ലഘുചിത്രം]]നാജാത്ത് ക്യാമ്പസ് മസ്ജിദ്, പുന്നക്കട് ദാറുനജാത്ത് ഇസ്ലാമിക് സെൻ്റർ കീഴിൽ DNOUP സ്കൂൾ പരിസരത്ത് കേന്ദ്ര ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന പള്ളിയാണിത്. ഈ പള്ളിക്ക് കീഴിൽ 230 ഓളം വീടുകൾ ഉണ്ട്. | ||