"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabirakv (സംവാദം | സംഭാവനകൾ)
Sabirakv (സംവാദം | സംഭാവനകൾ)
വരി 52: വരി 52:
പ്രാ യമേറിയവർക്കാണ് പഞ്ചായത്തിന്റെ ഈ പദ്ധതികൊണ്ട് വലിയ ഗുണമുണ്ടായത്. സ്‌ഥാപിത കാലം മുതൽ ഡോ. സാബിറ കെ.പിയാണ് ഇവിടെ മെഡിക്കൽ ഓഫീസർ.  ഗവ: ആയുർവേദ ഡിസ്പെൻസറി കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം

* '''മൃഗാശുപത്രി'''
=== '''മൃഗാശുപത്രി''' ===
 
1970 ന്റെ അവസാനത്തിൽ വണ്ടൂർ എൻ ഇ എസ് ബ്ലോക്കിനു കീഴിൽ വെറ്റിനറി സബ് സെന്ററായി തുടക്കം കുറിച്ചു കൃത്യമ ബീജാദാനമായിരു ന്നു തുടക്ക കാലത്ത് മുഖ്യസേവനം പൗരപ്രമുഖനായ എം.എൻ നമ്പൂതിരി നൽകിയ സ്‌ഥലത്ത്, 1980 ൽ സബ് സെന്റർ വെറ്റിനറി ഡിസ്പെൻസറി യായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു ഡോ. തങ്കച്ചനായിരുന്നു പ്രഥമ വെറ്റിനറി സർജൻ ഡോ മൂത്യൂസ്, ഡോ അരുൺ കുമാർ, ഡോ സജീവ് കുമാർ. ഡോ കണ്ണൻ ഡോ സജീവ് കുമാർ എന്നി വർ ഇവിടെ സർജൻമാരായിരുന്നു നിലവിൽ ഡോ അൻവറാണ് വെറ്റിനറി സർജൻ

[[പ്രമാണം:48563 Govt.veterinary Dispensary.jpg|ലഘുചിത്രം|നടുവിൽ|300x300ബിന്ദു]]

'''കൃഷിഭവൻ'''
=== '''കൃഷിഭവൻ''' ===
 
1987ലാണ് കരുവാരകുണ്ടിൽ കൃഷി ഭവൻ സ്‌ഥാപിക്കുന്നത് നിലവിൽ ഗ്രാമപഞ്ചായത്തിന്റെ ഘടക സ്‌ഥാപന മായ കൃഷിഭവൻ വിവിധ സേവനങ്ങൾ കർഷകർക്കു നൽകി വരുന്നു സമീപ കാലത്താണ് കൃഷിഭവൻ പഞ്ചായ ത്തിനു കീഴിലെ ഘടക സ്‌ഥാപനമാ കുന്നത് പഞ്ചായത്ത് ഓഫീസിനോടു തൊട്ടുരുമ്മി നിൽക്കുന്നതിനാൽ പൊ തുജനങ്ങൾക്ക് കൃഷി ഭവന്റെ സേവനം എളുപ്പത്തിൽ ലഭ്യമാകുന്നു. കെ.കെ. ഷബാസ് ബീഗമാണ് നിലവിലെ കൃഷി ഓഫീസർ.[[പ്രമാണം:48563 KRISHI BAVAN.jpg.jpg|ലഘുചിത്രം|നടുവിൽ|500x500ബിന്ദു]]

വരി 70: വരി 70:

=== പൊതുവിതരണ കേന്ദ്രം ===
=== പൊതുവിതരണ കേന്ദ്രം ===
[[പ്രമാണം:48563- ente gramam.jpg|tumb| പൊതുവിതരണ കേന്ദ്രം ]]
[[പ്രമാണം:48563-_ente_gramam.jpg|ലഘുചിത്രം|'''പൊതുവിതരണ കേന്ദ്രം''']]

സ്വതന്ത്ര്യാനന്തരം സർക്കാർ വക സാധാരണക്കാർക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന സംവിധാനം നിലവിലുണ്ടായിരുന്നി ല്ലെങ്കിലും ഘട്ടംഘട്ടമായി ചെറിയ തോതിൽ അത് വളർന്നു വന്നു. കരുവാരകുണ്ടിൽ അതിന്  നേന്ത്യ ത്യം നൽകിയവരിൽ പാലഞ്ചേരി മൊയ്തീൻ മൊല്ല അമ്പാട്ടു പറമ്പിൽ സൈതാലി ഹാജി തുടങ്ങിയവരുണ്ടായിരുന്നു.

വരി 77: വരി 77:

          പുന്നക്കാട്ടെ മുസ്തഫ കുരിക്കൾ, മഞ്ഞക്കണ്ടൻ കുഞ്ഞിപ്പു തുടങ്ങിയവർ ഒരു കാലത്തെ അറിയ പ്പെട്ട റേഷൻ വ്യാപാരികൾ ആയിരുന്നു. പിന്നീട് റേഷൻ കടകൾ കേരള സിവിൽ സപ്ലേ വകുപ്പിന് കീഴിൽ വന്നു. നിലവിൽ കരുവാരകുണ്ട് പഞ്ചായത്തിൽ 15 പൊതു വിതരണ കേന്ദ്രങ്ങളുണ്ട്.

== '''<u>പ്രധാന ആരാധനാലയങ്ങൾ</u>''' ==
== '''<u>പ്രധാന ആരാധനാലയങ്ങൾ</u>''' ==