"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nushibha M (സംവാദം | സംഭാവനകൾ) →വിദ്യാഭ്യാസ സ്ഥാപനങ്ങൾ: subheadings |
Nushibha M (സംവാദം | സംഭാവനകൾ) →പൊതുസ്ഥാപനങ്ങൾ: subheadings |
||
| വരി 40: | വരി 40: | ||
== '''<u>പൊതുസ്ഥാപനങ്ങൾ</u>''' == | == '''<u>പൊതുസ്ഥാപനങ്ങൾ</u>''' == | ||
=== '''കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്'''[[പ്രമാണം:48563- Panchayath Offoce, Karuvarakundu.jpg|Thump|Karuvarakundu Panchayath]] === | |||
1954 ൽ ആണ് കരുവാരകുണ്ട് ഗ്രാമപ ഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. പുന്നക്കാട് സർക്കാർ എൽ.പി. സ്‌കൂളിൽവെച്ച് കൈപൊക്കി വോട്ടുചെ യ്‌ത് പൊറ്റയിൽ കുഞ്ഞിമൊയ്‌തീൻ മു സ്‌ലിയാർ (കരുവാരകുണ്ട്), പെരുമണ്ണിൽ ചേക്കുണ്ണി ഹാജി (കിഴക്കേതല), കൈപ്പുള്ളി മൊയ്തീൻ സാഹിബ് (തരിശ്), വട്ടപറമ്പിൽ കുഞ്ഞുണ്ണി ഹാജി (പുൽവെട്ട), എം.പി. കുഞ്ഞാപ്പ കുരിക്കൾ (പുന്നക്കാട്), ഒ.എം. മാനു തങ്ങൾ (കേമ്പിൻകുന്ന്) എന്നിവർ മുസ്ലിം ലീഗ് മെമ്പർമാരായും പുളാംപ റമ്പൻ മുഹമ്മദ് (കമ്യൂണിസ്‌റ്റ്), ശങ്കുണ്ണി നായർ (കോൺഗ്രസ്) മെമ്പർമാരായും തെ രഞ്ഞെടുക്കപ്പെട്ടു. 1954 ഡിസംബർ ആറാം തിയ്യതി കുഞ്ഞിമൊയ്‌തീൻ മുസ്‌ലിയാർ പ്രസിഡന്റായും ചേക്കുണ്ണി ഹാജി വൈസ് പ്രസിഡന്റായും അധികാരമേറ്റു. | 1954 ൽ ആണ് കരുവാരകുണ്ട് ഗ്രാമപ ഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. പുന്നക്കാട് സർക്കാർ എൽ.പി. സ്‌കൂളിൽവെച്ച് കൈപൊക്കി വോട്ടുചെ യ്‌ത് പൊറ്റയിൽ കുഞ്ഞിമൊയ്‌തീൻ മു സ്‌ലിയാർ (കരുവാരകുണ്ട്), പെരുമണ്ണിൽ ചേക്കുണ്ണി ഹാജി (കിഴക്കേതല), കൈപ്പുള്ളി മൊയ്തീൻ സാഹിബ് (തരിശ്), വട്ടപറമ്പിൽ കുഞ്ഞുണ്ണി ഹാജി (പുൽവെട്ട), എം.പി. കുഞ്ഞാപ്പ കുരിക്കൾ (പുന്നക്കാട്), ഒ.എം. മാനു തങ്ങൾ (കേമ്പിൻകുന്ന്) എന്നിവർ മുസ്ലിം ലീഗ് മെമ്പർമാരായും പുളാംപ റമ്പൻ മുഹമ്മദ് (കമ്യൂണിസ്‌റ്റ്), ശങ്കുണ്ണി നായർ (കോൺഗ്രസ്) മെമ്പർമാരായും തെ രഞ്ഞെടുക്കപ്പെട്ടു. 1954 ഡിസംബർ ആറാം തിയ്യതി കുഞ്ഞിമൊയ്‌തീൻ മുസ്‌ലിയാർ പ്രസിഡന്റായും ചേക്കുണ്ണി ഹാജി വൈസ് പ്രസിഡന്റായും അധികാരമേറ്റു. | ||
1963 ലെ ഗ്രാമപഞ്ചാ യത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗും മാർക്സി സ്‌റ്റ് പാർട്ടിയും ഒരുമിച്ച് മുന്നണിയായി മത്സരിച്ചു. ഒന്നൊഴികെ എല്ലാ സീറ്റുകളും മുന്നണി നേടു കയുണ്ടായി. തെക്കേതിൽ കുഞ്ഞിമുഹമ്മദ് എന്ന ഇപ്പുഹാജി (മുസ്ലിംലീഗ്) പ്രസിഡന്റും സി. മുഹമ്മദ് എന്ന നാണി (കമ്യൂണി സ്‌റ്റ്) വൈസ് പ്രസിഡന്റു മായി അധികാരമേറ്റു. | 1963 ലെ ഗ്രാമപഞ്ചാ യത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗും മാർക്സി സ്‌റ്റ് പാർട്ടിയും ഒരുമിച്ച് മുന്നണിയായി മത്സരിച്ചു. ഒന്നൊഴികെ എല്ലാ സീറ്റുകളും മുന്നണി നേടു കയുണ്ടായി. തെക്കേതിൽ കുഞ്ഞിമുഹമ്മദ് എന്ന ഇപ്പുഹാജി (മുസ്ലിംലീഗ്) പ്രസിഡന്റും സി. മുഹമ്മദ് എന്ന നാണി (കമ്യൂണി സ്‌റ്റ്) വൈസ് പ്രസിഡന്റു മായി അധികാരമേറ്റു. | ||
=== '''ഗവ: ആയുർവേദ ഡിസ്പെൻസറി''' === | |||
[[പ്രമാണം:48563 Ayurvedic dispensary.jpg|Thump Ayurvedic Dispensary karuvarakundu]]കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ദീർഘകാലം പുന്നക്കാട്ടെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പുന്നക്കാട് 20-ാം വാർഡിൽ മിനിസ്റ്റേഡിയത്തിനും മോഡൽ സ്‌കൂളിനും സമീപം വിപു ലമായ രീതിയിൽ സ്വന്തം കെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. വിവിധ കാലങ്ങളിൽ ഡോ. പി കമലം, ഡോ. ഇ. ജാനകി, ഡോ. കെ ഗോവിന്ദൻ, ഡോ. വി.ടി മുകു ന്ദൻ, ഡോ. ശിവശങ്കരൻ, ഡോ. ഓമന, ഡോ. നിർമല ജോൺ, ഡോ. ജാസ്മി എം മുഹമ്മദ്, ഡോ. സരിത വി.എൻ എന്നിവർ സേവനം ചെയ്തു. നിലവിൽ ഡോ. നിഷാന എൻ.കെയാണ് മെഡിക്കൽ ഓഫീസർ. | |||
[[പ്രമാണം:48563 Ayurvedic dispensary.jpg|Thump Ayurvedic Dispensary karuvarakundu]] | |||
കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ദീർഘകാലം പുന്നക്കാട്ടെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പുന്നക്കാട് 20-ാം വാർഡിൽ മിനിസ്റ്റേഡിയത്തിനും മോഡൽ സ്‌കൂളിനും സമീപം വിപു ലമായ രീതിയിൽ സ്വന്തം കെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. വിവിധ കാലങ്ങളിൽ ഡോ. പി കമലം, ഡോ. ഇ. ജാനകി, ഡോ. കെ ഗോവിന്ദൻ, ഡോ. വി.ടി മുകു ന്ദൻ, ഡോ. ശിവശങ്കരൻ, ഡോ. ഓമന, ഡോ. നിർമല ജോൺ, ഡോ. ജാസ്മി എം മുഹമ്മദ്, ഡോ. സരിത വി.എൻ എന്നിവർ സേവനം ചെയ്തു. നിലവിൽ ഡോ. നിഷാന എൻ.കെയാണ് മെഡിക്കൽ ഓഫീസർ. | |||
പ്രാ യമേറിയവർക്കാണ് പഞ്ചായത്തിന്റെ ഈ പദ്ധതികൊണ്ട് വലിയ ഗുണമുണ്ടായത്. സ്‌ഥാപിത കാലം മുതൽ ഡോ. സാബിറ കെ.പിയാണ് ഇവിടെ മെഡിക്കൽ ഓഫീസർ. ഗവ: ആയുർവേദ ഡിസ്പെൻസറി കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം | പ്രാ യമേറിയവർക്കാണ് പഞ്ചായത്തിന്റെ ഈ പദ്ധതികൊണ്ട് വലിയ ഗുണമുണ്ടായത്. സ്‌ഥാപിത കാലം മുതൽ ഡോ. സാബിറ കെ.പിയാണ് ഇവിടെ മെഡിക്കൽ ഓഫീസർ. ഗവ: ആയുർവേദ ഡിസ്പെൻസറി കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം | ||
| വരി 77: | വരി 74: | ||
കരുവാരകുണ്ടിൽ സി.ബി.എസ്.ഇ സിലബസ് നടപ്പാക്കിയ ആദ്യ സ്‌ഥാപനമാണ് കിഴക്കേതലയിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 1984 ൽ പൗരപ്രമുഖനും സംസാകാരിക പ്രവർത്തകനുമായ എം.എൻ നമ്പൂതിരിയാണ് ഈ സ്‌ഥാപനത്തിന് തുടക്കം കുറിച്ചത്.കരുവാരകുണ്ടിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അഭാവവും ഇംഗ്ലീഷ് മീഡിയത്തിലധിഷ്‌ഠിതമായ വിദ്യാഭ്യാസം നിലവിലില്ലാത്തതുമായ സാഹചര്യത്തിലാണ് ഇംഗ്ലീഷ് മീഡിയം സ്കൂളെന്ന ആശയവു മായി മുന്നോട്ടുവരുന്നത്. പിന്നീട് Daughter's of Mary സന്യാസസമൂഹം സ്‌കൂളിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ഏഴാം തരംവരെ മാത്രം ക്ലാസുകളുണ്ടായിരുന്ന സ്‌കൂളിനെ ഇതോടെ പത്താം തരം വരെയാക്കി ഉയർത്തി.പത്താംക്ലാസിൽ ഇതുവരെ പുറത്തിറങ്ങിയ 19 ബാച്ചുകളിലും നൂറു ശതമാനമായിരുന്നു വിജയം. | കരുവാരകുണ്ടിൽ സി.ബി.എസ്.ഇ സിലബസ് നടപ്പാക്കിയ ആദ്യ സ്‌ഥാപനമാണ് കിഴക്കേതലയിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 1984 ൽ പൗരപ്രമുഖനും സംസാകാരിക പ്രവർത്തകനുമായ എം.എൻ നമ്പൂതിരിയാണ് ഈ സ്‌ഥാപനത്തിന് തുടക്കം കുറിച്ചത്.കരുവാരകുണ്ടിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അഭാവവും ഇംഗ്ലീഷ് മീഡിയത്തിലധിഷ്‌ഠിതമായ വിദ്യാഭ്യാസം നിലവിലില്ലാത്തതുമായ സാഹചര്യത്തിലാണ് ഇംഗ്ലീഷ് മീഡിയം സ്കൂളെന്ന ആശയവു മായി മുന്നോട്ടുവരുന്നത്. പിന്നീട് Daughter's of Mary സന്യാസസമൂഹം സ്‌കൂളിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ഏഴാം തരംവരെ മാത്രം ക്ലാസുകളുണ്ടായിരുന്ന സ്‌കൂളിനെ ഇതോടെ പത്താം തരം വരെയാക്കി ഉയർത്തി.പത്താംക്ലാസിൽ ഇതുവരെ പുറത്തിറങ്ങിയ 19 ബാച്ചുകളിലും നൂറു ശതമാനമായിരുന്നു വിജയം. | ||
=== '''ഗവ:ഹയർ സെക്കന്ററി സ്‌കൂൾ കരുവാരകുണ്ട്''' === | |||
[[പ്രമാണം:P2030908 my plan 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:P2030908 my plan 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 101: | വരി 97: | ||
മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജി- ല്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്. 1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യൂ- ന്ന കേമ്പിൻകുന്നിലേക്ക് മാറി.എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്‌തിവികസനഫണ്ടിൽ നിന്ന് അര ക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ് 2019 ഡിസംബർ അഞ്ചിന് തുറന്നു. സ്‌ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്. പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്‌തതോടെ സ്‌കൂൾ ദേശീയ ശ്രദ്ധനേടുകയും ചെയ്‌തു. | മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജി- ല്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്. 1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യൂ- ന്ന കേമ്പിൻകുന്നിലേക്ക് മാറി.എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്‌തിവികസനഫണ്ടിൽ നിന്ന് അര ക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ് 2019 ഡിസംബർ അഞ്ചിന് തുറന്നു. സ്‌ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്. പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്‌തതോടെ സ്‌കൂൾ ദേശീയ ശ്രദ്ധനേടുകയും ചെയ്‌തു. | ||
=== '''ഗവ.മോഡൽ എൽ.പി. സ്കൂൾ കരുവാരകുണ്ട്''' === | |||
[[പ്രമാണം:P2030908 my plan 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:P2030908 my plan 2.jpg|ഇടത്ത്|ലഘുചിത്രം]] | ||