"മേമുണ്ട എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 8: | വരി 8: | ||
=== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' === | === '''പ്രധാന പൊതുസ്ഥാപനങ്ങൾ''' === | ||
മേമുണ്ട എച്ച് എസ് എസ് | |||
വില്ലേജ് ഓഫീസ് | |||
=== '''ശ്രദ്ധേയരായ വ്യക്തികൾ''' === | === '''ശ്രദ്ധേയരായ വ്യക്തികൾ''' === | ||
10:51, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മേമുണ്ട
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വില്ല്യാപ്പള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മേമുണ്ട.
കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ വടകരയിൽ നിന്ന് അഞ്ച് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മേമുണ്ട.രണ്ട് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം.ഇവിടെ നിന്ന് കിഴക്കോട്ട് പോയാൽ കുറ്റ്യാടി വഴി വയനാട്ടിലേക്ക് പോകാവുന്നതാണ്.
ഭൂമിശാസ്ത്രം
പ്രധാന പൊതുസ്ഥാപനങ്ങൾ
മേമുണ്ട എച്ച് എസ് എസ്
വില്ലേജ് ഓഫീസ്