"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= മൈലച്ചൽ =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= മൈലച്ചൽ =
= മൈലച്ചൽ =
=== ഭൂമിശാസ്ത്രം ===
മലകളും കുന്നുകളും നിറഞ്ഞ ചരിവ് പ്രദേശങ്ങളും സമതലങ്ങളും  സമൃദ്ധമായ വയലേലകളും കൊണ്ട് ഭൂപ്രകൃതി കനിഞ്ഞു നൽകിയ മനോഹരമായ പ്രദേശമാണ് മൈലച്ചൽ. കന്യാകുഴി, കിഴക്കൻമല വള്ളിച്ചിറ തുടങ്ങിയ കുന്നിൻ പ്രദേശങ്ങളും കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.പശിമ രാശി മണ്ണ്, മണൽ കലർന്ന മണ്ണ്, എക്കൽ മണ്ണ് ,പാറ പൊടിഞ്ഞു ഉണ്ടാകുന്ന മണ്ണ് എന്നിവ ഈ പ്രദേശത്തു കാണുന്നു.തോടും നീരുറവകളും കുളിർ ചോലകളും കുളങ്ങളും മൈലച്ചലിന് കുളിർമയേകുന്നു.

10:09, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മൈലച്ചൽ

ഭൂമിശാസ്ത്രം