"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 3: | വരി 3: | ||
===പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ=== | ===പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ=== | ||
{| class="wikitable" | {| class="wikitable sortable" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
| വരി 18: | വരി 18: | ||
|- | |- | ||
|3 | |3 | ||
| | |എ.പി.ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാല,ശ്രീകാര്യം | ||
| | | | ||
|} | |} | ||
09:14, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീകാര്യം
കേരളത്തിലെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലുള്ള ഒരു പ്രമുഖ നഗരമാണ് ശ്രീകാര്യം.ഉള്ളൂരിൽ നിന്നും 3 കി.മീ.വടക്കോട്ട് മാറി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 11കി.മീ.അകലെയുമായിട്ടാണ് ശ്രീകാര്യം.കഴക്കൂട്ടം,പാളയം എന്നീ സ്ഥലങ്ങൾക്കിടയിൽ ആയി ശ്രീകാര്യം സ്ഥിതി ചെയ്യുന്നു.ഗവ.എൻജിനീയറിംഗ് കോളേജ്,കേന്ദ്രകിഴങ്ങുവിള ഗവേഷണ കേന്ദ്രം എന്നിവ ശ്രീകാര്യത്താണ്.
പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ
| ക്രമ നമ്പർ | സ്ഥാപനങ്ങൾ | ചിത്രങ്ങൾ |
|---|---|---|
| 1 | എനർജി മാനേജ്മെന്റ് സെന്റർ,ശ്രീകാര്യം | |
| 2 | മീറ്റർ ടെസ്റ്റിങ്ങ് ആൻഡ് സ്റ്റാൻഡേർഡ്സ് ലബോറട്ടറി,ശ്രീകാര്യം | |
| 3 | എ.പി.ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാല,ശ്രീകാര്യം |

