"GLPS Kuthirachira/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== '''കുതിരച്ചിറ''' == | == '''കുതിരച്ചിറ''' == | ||
ലോകപ്രശതമായ തൂക്കുപാലത്തിന്റെ നാടായ പൂനത്തിന്റെ ഊരായ പുനലൂരിന്റെ മണ്ണിൽ ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന കുതിരചിറ എന്ന കൊച്ചു ഗ്രാമം.പണ്ട് കുതിരകൾ കുളിക്കുന്ന ഒരു ചിറ ഈ ഗ്രാമമധ്യത്തിൽ ഓണായിരുന്നതിനാലാണ് കുതിരച്ചിറ എന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. ഈ ഗ്രാമത്തിലെ | ലോകപ്രശതമായ തൂക്കുപാലത്തിന്റെ നാടായ പൂനത്തിന്റെ ഊരായ പുനലൂരിന്റെ മണ്ണിൽ ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന കുതിരചിറ എന്ന കൊച്ചു ഗ്രാമം.പണ്ട് കുതിരകൾ കുളിക്കുന്ന ഒരു ചിറ ഈ ഗ്രാമമധ്യത്തിൽ ഓണായിരുന്നതിനാലാണ് കുതിരച്ചിറ എന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. ഈ ഗ്രാമത്തിലെ കഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1948 ൽ GLPS കുതിരച്ചിറ എന്ന സരസ്വതി ക്ഷേത്രം രൂപംകൊണ്ടു. | ||
=== ഭൂമിശാസ്ത്രം === | |||
പുനലൂർ പട്ടണത്തിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ പുനലൂർ നരിക്കൽ റോഡിന്റെ വലതു വശത്തായി സ്ഥിതിചെയ്യുന്നു. |
09:10, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുതിരച്ചിറ
ലോകപ്രശതമായ തൂക്കുപാലത്തിന്റെ നാടായ പൂനത്തിന്റെ ഊരായ പുനലൂരിന്റെ മണ്ണിൽ ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന കുതിരചിറ എന്ന കൊച്ചു ഗ്രാമം.പണ്ട് കുതിരകൾ കുളിക്കുന്ന ഒരു ചിറ ഈ ഗ്രാമമധ്യത്തിൽ ഓണായിരുന്നതിനാലാണ് കുതിരച്ചിറ എന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. ഈ ഗ്രാമത്തിലെ കഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1948 ൽ GLPS കുതിരച്ചിറ എന്ന സരസ്വതി ക്ഷേത്രം രൂപംകൊണ്ടു.
ഭൂമിശാസ്ത്രം
പുനലൂർ പട്ടണത്തിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ പുനലൂർ നരിക്കൽ റോഡിന്റെ വലതു വശത്തായി സ്ഥിതിചെയ്യുന്നു.