GLPS Kuthirachira/എന്റെ ഗ്രാമം
കുതിരച്ചിറ
ലോകപ്രശതമായ തൂക്കുപാലത്തിന്റെ നാടായ പൂനത്തിന്റെ ഊരായ പുനലൂരിന്റെ മണ്ണിൽ ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന കുതിരചിറ എന്ന കൊച്ചു ഗ്രാമം.പണ്ട് കുതിരകൾ കുളിക്കുന്ന ഒരു ചിറ ഈ ഗ്രാമമധ്യത്തിൽ ഓണായിരുന്നതിനാലാണ് കുതിരച്ചിറ എന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. ഈ ഗ്രാമത്തിലെ കഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1948 ൽ GLPS കുതിരച്ചിറ എന്ന സരസ്വതി ക്ഷേത്രം രൂപംകൊണ്ടു.
ഭൂമിശാസ്‌ത്രം
പുനലൂർ പട്ടണത്തിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ പുനലൂർ നരിക്കൽ റോഡിന്റെ വലതു വശത്തായി സ്ഥിതിചെയ്യുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പുനലൂർ തൂക്കുപാലം
- പുനലൂർ താലൂക്ക് ആശുപത്രി
ആരാധനാലയങ്ങൾ
- ശ്രീ സുബ്രമണ്യ സ്വാമിക്ഷേത്രം
- പകിടിയിൽ ശ്രീ മൂർത്തിക്കാവ്
ശ്രദ്ധേയരായ വ്യക്തികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ST.തോമസ് സ്കൂൾ
- GOVT എച് .എസ് എസ് പുനലൂർ
- മേരിഗിരി സ്കൂൾ