"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 75: | വരി 75: | ||
* '''ഗവ:ഹയർ സെക്കന്ററി സ്‌കൂൾ കരുവാരകുണ്ട്''' | * '''ഗവ:ഹയർ സെക്കന്ററി സ്‌കൂൾ കരുവാരകുണ്ട്''' | ||
[[പ്രമാണം:P2030908 my plan 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജി- ല്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്. 1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യൂ- ന്ന കേമ്പിൻകുന്നിലേക്ക് മാറി.എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്‌തിവികസനഫണ്ടിൽ നിന്ന് അര ക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ് 2019 ഡിസംബർ അഞ്ചിന് തുറന്നു. സ്‌ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്. പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്‌തതോടെ സ്‌കൂൾ ദേശീയ ശ്രദ്ധനേടുകയും ചെയ്‌തു. | |||
* '''ഗവ.മോഡൽ എൽ.പി. സ്കൂൾ കരുവാരകുണ്ട്''' | |||
[[പ്രമാണം:P2030908 my plan 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
2014 ൽ വിദ്യാഭ്യാസ വകുപ്പി ന്റെ സംസ്ഥാന തല മികച്ച പി.ടി.എ അവാർഡ് നേടി. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടു തവണ മികച്ച പ്രകടനം കാഴ്ചവെച്ചു. ജില്ലയിൽ ആദ്യമായി എൽ.പി ജൂനിയർ റെഡ് ക്രോസ് യൂ ണിറ്റ് ആരംഭിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും ഉണ്ട്. എൽ.എസ്.എസ് പോലുള്ള മൽസരപരീക്ഷകളിൽ തുടർച്ച യായ വിജയങ്ങൾ നേടുന്നു. | |||
=== പൊതു സ്ഥാപനങ്ങൾ === | === പൊതു സ്ഥാപനങ്ങൾ === | ||