"GLPS KONAMUNDA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 9: | വരി 9: | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
* | *ജി.എൽ.പി.എസ് കോണമുണ്ട | ||
*പോസ്റ്റ് ഓഫീസ് | |||
*പഞ്ചായത്ത് ഓഫീസ്. | |||
*വായനശാല | |||
*G.u.p.s എരഞ്ഞിമങ്ങാട് | |||
*G.H.S.S എരഞ്ഞിമങ്ങാട്. | |||
*പ്രാഥമികാരോഗ്യ കേന്ദ്രം | |||
23:02, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എരഞ്ഞിമങ്ങാട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് എരഞ്ഞിമങ്ങാട്.
പ്രകൃതി അറിഞ്ഞു നൽകിയ പച്ചയാർന്ന സൗന്ദര്യം കോണമുണ്ടയ്ക്കുണ്ട്.....കാഞ്ഞിരപ്പുഴയും നോക്കാത്താദൂരത്തോളം പരന്നു കിടക്കുന്ന നെൽവയലുകളും തലയെടുപ്പോടെ നിന്ന് തലയാട്ടുന്ന കേരവൃക്ഷങ്ങളും അതിന് മാറ്റ് കൂട്ടുന്നു.
ഈ ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.എൽ.പി.എസ് കോണമുണ്ട
- പോസ്റ്റ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ്.
- വായനശാല
- G.u.p.s എരഞ്ഞിമങ്ങാട്
- G.H.S.S എരഞ്ഞിമങ്ങാട്.
- പ്രാഥമികാരോഗ്യ കേന്ദ്രം