ഉള്ളടക്കത്തിലേക്ക് പോവുക

GLPS KONAMUNDA

Schoolwiki സംരംഭത്തിൽ നിന്ന്

എരഞ്ഞിമങ്ങാട്

എരഞ്ഞിമങ്ങാട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് എരഞ്ഞിമങ്ങാട്.


പ്രകൃതി അറിഞ്ഞു നൽകിയ പച്ചയാർന്ന സൗന്ദര്യം .എരഞ്ഞിമങ്ങാടിനുണ്ട്.....കാഞ്ഞിരപ്പുഴയും നോക്കാത്താദൂരത്തോളം പരന്നു കിടക്കുന്ന നെൽവയലുകളും തലയെടുപ്പോടെ നിന്ന് തലയാട്ടുന്ന കേരവൃക്ഷങ്ങളും അതിന് മാറ്റ് കൂട്ടുന്നു.

കോണമുണ്ട,അകമ്പാടം,എളമ്പിലാക്കോട്,നമ്പൂരിപ്പെട്ടി, ആനപ്പാറ തുടങ്ങിയ സ്ഥലങ്ങളും ഈ ഗ്രാമത്തിൽ ഉൾപ്പടുന്നു.

ഈ ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ.പി.സ്കൂൾ കോണമുണ്ട സ്ഥിതിചെയ്യുന്നത്

പ്രധാന പൊതുസ്ഥാപനങ്ങൾ

ജി.എൽ.പി.എസ് കോണമുണ്ട

  • ജി.എൽ.പി.എസ് കോണമുണ്ട
  • പോസ്റ്റ് ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്.
  • വായനശാല
  • G.u.p.s എരഞ്ഞിമങ്ങാട്
  • G.H.S.S എരഞ്ഞിമങ്ങാട്

പ്രാഥമികാരോഗ്യ കേന്ദ്രം

  • പ്രാഥമികാരോഗ്യ കേന്ദ്രം

പ്രമുഖ വ്യക്തികൾ

1.വക്കച്ച൯ എടക്കാട്

പ്രശസ്തമായ ജനപ്രിയ കഥാകാര൯ ശ്രീ വക്കച്ച൯ എടക്കാട് 1955 ആഗസ്റ്റ് 20 ന് മലപ്പുറം ജില്ലയിൽ എളമ്പിലാക്കോട് ജനിച്ചു.

വിസ്മരിച്ച സത്യങ്ങൾ-കവിതകൾ, സ്വർഗവാതിൽഅടയ്ക്കുന്നവർ- കഥകൾ എന്നിവയാണ് പ്രധാനകൃതികൾ


2.മുഹമ്മദ് കുട്ടി[ കവി ]

"https://schoolwiki.in/index.php?title=GLPS_KONAMUNDA&oldid=2065720" എന്ന താളിൽനിന്ന് ശേഖരിച്ചത്