"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nushibha M (സംവാദം | സംഭാവനകൾ)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ.
Sabirakv (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 85: വരി 85:
1970 ന്റെ അവസാനത്തിൽ വണ്ടൂർ എൻ ഇ എസ് ബ്ലോക്കിനു കീഴിൽ വെറ്റിനറി സബ് സെന്ററായി തുടക്കം കുറിച്ചു കൃത്യമ ബീജാദാനമായിരു ന്നു തുടക്ക കാലത്ത് മുഖ്യസേവനം പൗരപ്രമുഖനായ എം.എൻ നമ്പൂതിരി നൽകിയ സ്‌ഥലത്ത്, 1980 ൽ സബ് സെന്റർ വെറ്റിനറി ഡിസ്പെൻസറി യായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു ഡോ. തങ്കച്ചനായിരുന്നു പ്രഥമ വെറ്റിനറി സർജൻ ഡോ മൂത്യൂസ്, ഡോ അരുൺ കുമാർ, ഡോ സജീവ് കുമാർ. ഡോ കണ്ണൻ ഡോ സജീവ് കുമാർ എന്നി വർ ഇവിടെ സർജൻമാരായിരുന്നു നിലവിൽ ഡോ അൻവറാണ് വെറ്റിനറി സർജൻ.

{{പ്രമാണം:48563 Govt.veterinary Dispensary.jpg|thumb|}}
{{പ്രമാണം:48563 Govt.veterinary Dispensary.jpg|thumb|}}
=== പൊതുവിതരണ കേന്ദ്രം ===
സ്വതന്ത്ര്യാനന്തരം സർക്കാർ വക സാധാരണക്കാർക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന സംവിധാനം നിലവിലുണ്ടായിരുന്നി ല്ലെങ്കിലും ഘട്ടംഘട്ടമായി ചെറിയ തോതിൽ അത് വളർന്നു വന്നു. കരുവാരകുണ്ടിൽ അതിന്  നേന്ത്യ ത്യം നൽകിയവരിൽ പാലഞ്ചേരി മൊയ്തീൻ മൊല്ല അമ്പാട്ടു പറമ്പിൽ സൈതാലി ഹാജി തുടങ്ങിയവരുണ്ടായിരുന്നു.
     ഇടക്കാലത്ത് മഞ്ചേരി പി. സി. സി സൊസൈറ്റി മുഖേനയും പിന്നീട് കരുവാരക്കുണ്ട് സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ പൊതു വിതരണ സംവിധാനം നടന്നു.
          പുന്നക്കാട്ടെ മുസ്തഫ കുരിക്കൾ, മഞ്ഞക്കണ്ടൻ കുഞ്ഞിപ്പു തുടങ്ങിയവർ ഒരു കാലത്തെ അറിയ പ്പെട്ട റേഷൻ വ്യാപാരികൾ ആയിരുന്നു. പിന്നീട് റേഷൻ കടകൾ കേരള സിവിൽ സപ്ലേ വകുപ്പിന് കീഴിൽ വന്നു. നിലവിൽ കരുവാരകുണ്ട് പഞ്ചായത്തിൽ 15 പൊതു വിതരണ കേന്ദ്രങ്ങളുണ്ട്.