"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:40, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ.
Nushibha M (സംവാദം | സംഭാവനകൾ) (നളന്ദ കോളേജ്.) |
Nushibha M (സംവാദം | സംഭാവനകൾ) (ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ.) |
||
വരി 75: | വരി 75: | ||
തുടക്കത്തിൽ 8,9,10 ക്ലാസുകളിലെ ട്യൂ ഷൻ സെന്ററായിട്ടാണ് നളന്ദക്ക് തുടക്കം കുറിച്ചത്. പിന്നീട് ഘട്ടംഘട്ടമായി നളന്ദ വളർന്നു. അങ്ങാടിയിൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ സ്‌ഥാപനം വിപുലപ്പെട്ടു. നളൻ കോളേജിലെ ട്യൂഷൻ സെന്ററിൽ പഠിച്ച എസ്.എസ്.എൽ.സി പരാജയപ്പെട്ടവരുട ക്കം ഉയർന്ന മാർക്കോടെ വിജയിക്കുന്നത് പതിവായപ്പോൾ സ്ഥാപനം കൂടുതൽ ജനകീയമായി. പിന്നീട് പ്രി ഡിഗ്രി ക്ലാസ് തുടങ്ങി. കരുവാരകുണ്ടിൽ പ്രീഡിഗ്രി പഠിക്കാൻ സംവിധാനമില്ലാത്ത കാലത്ത് നളന്ദ കോളേജിൽ പ്രീഡിഗ്രി വിജയിച്ച വലിയൊരു തലമുറ കരുവാരകുണ്ടിലുണ്ട്. | തുടക്കത്തിൽ 8,9,10 ക്ലാസുകളിലെ ട്യൂ ഷൻ സെന്ററായിട്ടാണ് നളന്ദക്ക് തുടക്കം കുറിച്ചത്. പിന്നീട് ഘട്ടംഘട്ടമായി നളന്ദ വളർന്നു. അങ്ങാടിയിൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ സ്‌ഥാപനം വിപുലപ്പെട്ടു. നളൻ കോളേജിലെ ട്യൂഷൻ സെന്ററിൽ പഠിച്ച എസ്.എസ്.എൽ.സി പരാജയപ്പെട്ടവരുട ക്കം ഉയർന്ന മാർക്കോടെ വിജയിക്കുന്നത് പതിവായപ്പോൾ സ്ഥാപനം കൂടുതൽ ജനകീയമായി. പിന്നീട് പ്രി ഡിഗ്രി ക്ലാസ് തുടങ്ങി. കരുവാരകുണ്ടിൽ പ്രീഡിഗ്രി പഠിക്കാൻ സംവിധാനമില്ലാത്ത കാലത്ത് നളന്ദ കോളേജിൽ പ്രീഡിഗ്രി വിജയിച്ച വലിയൊരു തലമുറ കരുവാരകുണ്ടിലുണ്ട്. | ||
* '''<big>ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ</big>'''. | |||
കരുവാരകുണ്ടിൽ സി.ബി.എസ്.ഇ സി ലബസ് നടപ്പാക്കിയ ആദ്യ സ്‌ഥാപനമാണ് കിഴക്കേതലയിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 1984 ൽ പൗരപ്രമുഖനും സംസാകാരിക പ്രവർത്തകനുമായ എം.എൻ നമ്പൂതിരിയാണ് ഈ സ്‌ഥാപനത്തിന് തുടക്കം കുറിച്ചത്.കരുവാരകുണ്ടിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അഭാവവും ഇംഗ്ലീഷ് മീഡിയത്തിലധിഷ്‌ഠിതമായ വിദ്യാഭ്യാസം നിലവിലില്ലാത്തതുമായ സാഹചര്യത്തിലാണ് ഇംഗ്ലീഷ് മീഡിയം സ്കൂളെന്ന ആശയവു മായി മുന്നോട്ടുവരുന്നത്. പിന്നീട് Daughter's of Mary സന്യാസസമൂഹം സ്‌കൂളിന്റെ നട ത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ഏഴാം തരംവരെ മാത്രം ക്ലാസുകളുണ്ടായി രുന്ന സ്‌കൂളിനെ ഇതോടെ പത്താം തരം വരെയാക്കി ഉയർത്തി.പത്താംക്ലാസിൽ ഇതുവരെ പുറത്തിറങ്ങിയ 19 ബാച്ചുകളിലും നൂറു ശതമാനമായിരുന്നു വിജയം. | |||
=== പൊതു സ്ഥാപനങ്ങൾ === | === പൊതു സ്ഥാപനങ്ങൾ === |