"ഗവ. യു പി എസ് പാറക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം | ||
ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ.ഈ പഞ്ചായത്തിൽ | ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ. ഈ പഞ്ചായത്തിൽ | ||
നിലവിൽ 21 വാർഡുകൾ ഉണ്ട് | നിലവിൽ 21 വാർഡുകൾ ഉണ്ട്. പഞ്ചായത്തിലെ കോട്ടപ്പുറം പള്ളിക്ക് സമീപത്തായി വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജി എത്തുകയും, അവിടുന്ന് കാൽനടയായി പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുകയും ചെയ്തു. | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||