"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Manesh.ndd (സംവാദം | സംഭാവനകൾ) ''''തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂടിന് സമീപ...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
'''തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂടിന് സമീപം ഗ്രാമ ഭംഗിയുള്ള പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് എന്ന സ്ഥലത്ത് ആനക്കുഴി അഹമ്മദ് പിള്ള 1962 സ്ഥാപിച്ച മഹത് വിദ്യാലയമാണ് ജനത ഹയർ സെക്കൻഡറി സ്കൂൾ . ഈ വിദ്യാലയത്തിന് 1963 മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . തനി ഗ്രാമത്തിൽ അക്ഷരത്തിന്റെ നറുവെട്ടം പകർന്ന ഈ വിദ്യാലയം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ ഇന്നും മികച്ച പഠനകേന്ദ്രം ആയി തുടരുന്നു . 1962 പ്രൈമറി വിദ്യാലയമായി ആരംഭിക്കുകയും തുടർന്ന് ഹൈസ്കൂൾ തലത്തിലേക്ക് വളരുകയും 1998 ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്ത വിദ്യാലയത്തിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടി കൊണ്ട് ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു .''' | '''തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂടിന് സമീപം ഗ്രാമ ഭംഗിയുള്ള പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് എന്ന സ്ഥലത്ത് ആനക്കുഴി അഹമ്മദ് പിള്ള 1962 സ്ഥാപിച്ച മഹത് വിദ്യാലയമാണ് ജനത ഹയർ സെക്കൻഡറി സ്കൂൾ . ഈ വിദ്യാലയത്തിന് 1963 മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . തനി ഗ്രാമത്തിൽ അക്ഷരത്തിന്റെ നറുവെട്ടം പകർന്ന ഈ വിദ്യാലയം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ ഇന്നും മികച്ച പഠനകേന്ദ്രം ആയി തുടരുന്നു . 1962 പ്രൈമറി വിദ്യാലയമായി ആരംഭിക്കുകയും തുടർന്ന് ഹൈസ്കൂൾ തലത്തിലേക്ക് വളരുകയും 1998 ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്ത വിദ്യാലയത്തിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടി കൊണ്ട് ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു .''' | ||
== 'ഗ്രാമത്തിൻറെ ചരിത്രം == | |||
'''''' | |||
ഗ്രാമത്തിൽ ഏറ്റവും പ്രധാനമായ എടുത്തുപറയേണ്ടുന്ന ഒരു ആരാധനാലയമാണ് ,വേങ്കമല ദേവി ക്ഷേത്രം . | |||
മീൻമുട്ടി വാട്ടർ ഫാൾസ് | |||
പ്രകൃതി പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന് നൽകിയ വരദാനമാണ് മീൻ മൂഡ് വാട്ടർഫാൾസ് | |||
മീൻ മൂട് പാലം | |||
ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ് മീൻ മൂട് പാലം. 1940 പിഡബ്ല്യുഡി എൻജിനീയർ ചാക്കോ ആണ് പാലം ഉദ്ഘാടനം ചെയ്തത് എന്ന് ശിലാഫലകങ്ങളിൽ രേഖപ്പെടുത്തിയിരുന്നു | |||