ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് നടുവക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ummul fasla V A (സംവാദം | സംഭാവനകൾ)
Ummul fasla V A (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
* M E S മമ്പാട് കോളേജ്
* M E S മമ്പാട് കോളേജ്
* മമ്പാട്  C H S
* മമ്പാട്  C H S
*

20:33, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നടുവക്കാട്

മലപ്പുുറം ജില്ലയിലെ മമ്പാട് ഗ്രാമപഞ്ചായത്തിലെ കൊച്ചുഗ്രാമമാണ് നടുവക്കാട്.

പ്രൈമറി തലം മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന

നടുവക്കാട് മമ്പാടിന്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്നു.

ഭൂമിശാസ്ത്രം

ജലസമൃദ്ധമായ ചാലിയാറിന്റെ കരയിൽ കിടക്കുന്ന മമ്പാടിന്റെ ഒരു ഭാഗമാണ് നടുവക്കാട്.ഏത് വരൾച്ചയിലും

തണലിൽ വിശ്രമിക്കുന്ന പ്രദേശമെന്ന് വിശേഷിപ്പിക്കുന്നു.

പൊതു സ്ഥാപനങ്ങൾ

  • M E S, H S S നടുവക്കാട്
  • M E S മമ്പാട് കോളേജ്
  • മമ്പാട് C H S