"ഗവ. യു പി എസ് പാറക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

VIJITHA L (സംവാദം | സംഭാവനകൾ)
VIJITHA L (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപ‍‍ഞ്ചായത്താണ് മാണിക്കൽ.ഈ പഞ്ചായത്തിൽ   
ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപ‍‍ഞ്ചായത്താണ് മാണിക്കൽ.ഈ പഞ്ചായത്തിൽ   


നിലവിൽ 21 വാർഡുകൾ ഉണ്ട്.  
നിലവിൽ 21 വാർഡുകൾ ഉണ്ട്. പ‍‍‍ഞ്ചായത്ത് സെക്രട്ടറി എം.പി.പ്രമോദിനെ തിരുവനന്തപുരം ജില്ലയിലെ മികച്ച പ‍‍‍ഞ്ചായത്ത് സെക്രട്ടറി ആയി തിരഞ്ഞെടുത്തിരുന്നു.പ‍‍‍ഞ്ചായത്തിലെ കോട്ടപ്പുറം പള്ളിക്ക് സമീപത്തായി വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജി എത്തുകയും, അവിടുന്ന് കാൽനടയായി പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുകയും ചെയ്തു.  


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
മാണിക്കൽ പ‍‍‍ഞ്ചായത്തിലെ ഭൂപ്രകൃതിയെ വലിയ കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ, ചെറിയ താഴ്വരകൾ, ഏലാ
മാണിക്കൽ പ‍‍‍ഞ്ചായത്തിലെ ഭൂപ്രകൃതിയെ വലിയ കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ, ചെറിയ താഴ്വരകൾ, ഏലാ


പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.നിറയെ പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാണ് മാണിക്കൽ പ‍‍‍ഞ്ചായത്ത്. ചെറു തോടുകളും വയലോരങ്ങളും നിറഞ്ഞ സുന്ദര ഗ്രാമം.


=== പ്രമുഖ സ്ഥാപനങ്ങൾ ===
=== പ്രമുഖ സ്ഥാപനങ്ങൾ ===
"https://schoolwiki.in/ഗവ._യു_പി_എസ്_പാറക്കൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്