"വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
പ്രമാണം:22040 sreevadakkumnathan.jpeg|ശ്രീവടക്കുംനാഥ ക്ഷേത്രം  
പ്രമാണം:22040 sreevadakkumnathan.jpeg|ശ്രീവടക്കുംനാഥ ക്ഷേത്രം  
</gallery>
</gallery>
തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിൽ ലായാണ് സ്ഥിതിചെയ്യുന്നത്. തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. തൃശൂർ നഗര ഹൃദയത്തിലുള്ള തേക്കിൻ കാട്  മൈതാനത്തിന്റെ നടുവിലാണ് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, തെക്കേച്ചിറ എന്നിവ .
തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിലായാണ് സ്ഥിതിചെയ്യുന്നത്. തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. തൃശൂർ നഗര ഹൃദയത്തിലുള്ള തേക്കിൻ കാട്  മൈതാനത്തിന്റെ നടുവിലാണ് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, തെക്കേച്ചിറ എന്നിവ .
<gallery>
<gallery>
പ്രമാണം:22040 thekkechira.jpeg|തെക്കേച്ചിറ  
പ്രമാണം:22040 thekkechira.jpeg|തെക്കേച്ചിറ  

19:17, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശിവപേരൂർ

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശൂർ .

തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിലായാണ് സ്ഥിതിചെയ്യുന്നത്. തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. തൃശൂർ നഗര ഹൃദയത്തിലുള്ള തേക്കിൻ കാട് മൈതാനത്തിന്റെ നടുവിലാണ് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, തെക്കേച്ചിറ എന്നിവ .

തൃശ്ശൂരിന്റെ നഗര ഹൃദയത്തിൽ നാടുവിലാലിനോട് ചേർന്ന് ആണ് വിവേകോദയം സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിവേകോദയം കേവലമൊരു വിദ്യാലയം മാത്രമല്ല . തൃശ്ശൂരിന്റെ സാംസ്‌കാരിക പൈതൃകം സ്വാംശീകരിച്ച പുണ്യക്ഷേത്രം കൂടിയാണ് .

പ്രമുഖ വ്യക്തികൾ 

തൃശ്ശൂരിൽ നിന്നുള്ള അഭിഭാഷകനും , കേരള നിയമസഭയുടെ മുൻ സ്‌പീക്കറും നീണ്ട 25 വർഷം തൃശ്ശൂരിന്റെ സ്വന്തം MLA യും ആയിരുന്നു ശ്രീ തേറമ്പിൽ. വിവിധ മേഖലകളിലുള്ള തൃശ്ശൂരിന്റെ മറ്റു പ്രമുഖ വ്യക്തികളെ ചുവടെ ചേർക്കുന്നു

  • ജോജു ജോർജ്
  • മോഹൻ സിതാര
  • കലാഭവൻ മണി
  • ഇന്നസെന്റ്
  • സാറ ജോസാഫ്
  • സുകുമാർ അഴിക്കോട്
  • കുഞ്ഞുണ്ണി മാഷ്
  • മുല്ലനേഴി

പൊതു സ്ഥാപനങ്ങൾ

  • കെ കരുണാകരൻ സ്മാരക ടൌൺ ഹാൾ
  • കേരള സാഹിത്യ അക്കാദമി
  • കേരള ലളിതകലാ അക്കാദമി

വിദ്യാലയങ്ങൾ 

  • വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ
  • സി എം എസ്  സ്കൂൾ
  • ഹോളി ഫാമിലി സ്കൂൾ
  • മോഡൽ ബോയ്സ് സ്കൂൾ
  • മോഡൽ GirlS

ചിത്രശാല