"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ചേർത്തു |
No edit summary |
||
| വരി 7: | വരി 7: | ||
കോവിലകത്തുകാർ നമ്പോല കോട്ടയിൽ നിന്ന് ആദിവാസികളുടെ കുലദൈവമായ "വേട്ടയ്ക്കൊരുമകനെ" ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിക്കുകയുണ്ടായി. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ 'പാട്ടുത്സവ' ചടങ്ങുകൾ ഇന്നും ആദിവാസികളുമായി ബന്ധപ്പെട്ടിരിക്കുന്നു. | കോവിലകത്തുകാർ നമ്പോല കോട്ടയിൽ നിന്ന് ആദിവാസികളുടെ കുലദൈവമായ "വേട്ടയ്ക്കൊരുമകനെ" ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിക്കുകയുണ്ടായി. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ 'പാട്ടുത്സവ' ചടങ്ങുകൾ ഇന്നും ആദിവാസികളുമായി ബന്ധപ്പെട്ടിരിക്കുന്നു. | ||
[[പ്രമാണം:48229 nbr3.jpg|ലഘുചിത്രം|265x265ബിന്ദു|നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള 450-ൽ ഏറെ വർഷം ജീവിച്ച തേക്കുമരത്തിന്റെ ചുവടുഭാഗം.]] | [[പ്രമാണം:48229 nbr3.jpg|ലഘുചിത്രം|265x265ബിന്ദു|നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള 450-ൽ ഏറെ വർഷം ജീവിച്ച തേക്കുമരത്തിന്റെ ചുവടുഭാഗം.|ഇടത്ത്]] | ||
കൃഷി, കച്ചവടം, തൊഴിൽ എന്നിവ വികസിപ്പിക്കാനും കോവിലകത്തെ ആവശ്യങ്ങൾക്കുമായി നായന്മാർ, ചെട്ടിയന്മാർ, കുംഭാരന്മാർ മുതലായവരെ കൂട്ടിക്കൊണ്ടുവന്ന് കോവിലകത്തുകാർ കോവിലകത്തിന്റെ ചുറ്റുമായി താമസിപ്പിച്ചു. മറ്റുള്ളവർ പല കാലങ്ങളായി നിലമ്പൂരിന്റെ വന സമ്പത്തും, ഫലഭൂവിഷ്ടമായ മണ്ണും കണ്ട് ഇവിടെ കുടിയേറി പാർത്തവരാണ്. | കൃഷി, കച്ചവടം, തൊഴിൽ എന്നിവ വികസിപ്പിക്കാനും കോവിലകത്തെ ആവശ്യങ്ങൾക്കുമായി നായന്മാർ, ചെട്ടിയന്മാർ, കുംഭാരന്മാർ മുതലായവരെ കൂട്ടിക്കൊണ്ടുവന്ന് കോവിലകത്തുകാർ കോവിലകത്തിന്റെ ചുറ്റുമായി താമസിപ്പിച്ചു. മറ്റുള്ളവർ പല കാലങ്ങളായി നിലമ്പൂരിന്റെ വന സമ്പത്തും, ഫലഭൂവിഷ്ടമായ മണ്ണും കണ്ട് ഇവിടെ കുടിയേറി പാർത്തവരാണ്. | ||
| വരി 21: | വരി 21: | ||
==== '''<u>നിലമ്പൂർ കോവിലകം</u>''' ==== | ==== '''<u>നിലമ്പൂർ കോവിലകം</u>''' ==== | ||
നിലമ്പൂരിലെ തച്ചറക്കാവിൽ സ്ഥിതി ചെയ്യുന്ന കോവിലകം ആണ് നിലമ്പൂർ കോവിലകം. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്ത രാജാക്കന്മാർ ആയിരുന്നു നിലമ്പൂർ കോവിലകം വാണിരുന്നത്. നെടിയിരുപ്പ് സ്വരൂപത്തിൽ നിന്നും വന്ന രാജാക്കന്മാരാണ് നിലമ്പൂർ കോവിലകം സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പഴയ ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമകൾ ആയിരുന്നു നിലമ്പൂർ കോവിലകം. നിലമ്പൂർ കോവിലകം വക ക്ഷേത്രമാണ് വേട്ടയ്ക്കൊരുമകൻ ക്ഷേത്രം. ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന പാട്ടാണ് നിലമ്പൂർ പാട്ട്. | നിലമ്പൂരിലെ തച്ചറക്കാവിൽ സ്ഥിതി ചെയ്യുന്ന കോവിലകം ആണ് നിലമ്പൂർ കോവിലകം. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്ത രാജാക്കന്മാർ ആയിരുന്നു നിലമ്പൂർ കോവിലകം വാണിരുന്നത്. നെടിയിരുപ്പ് സ്വരൂപത്തിൽ നിന്നും വന്ന രാജാക്കന്മാരാണ് നിലമ്പൂർ കോവിലകം സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പഴയ ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമകൾ ആയിരുന്നു നിലമ്പൂർ കോവിലകം. നിലമ്പൂർ കോവിലകം വക ക്ഷേത്രമാണ് വേട്ടയ്ക്കൊരുമകൻ ക്ഷേത്രം. ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന പാട്ടാണ് നിലമ്പൂർ പാട്ട്. | ||
[[പ്രമാണം:48129 nbr1.jpg|ലഘുചിത്രം|ചാലിയാർ പുഴ]] | [[പ്രമാണം:48129 nbr1.jpg|ലഘുചിത്രം|ചാലിയാർ പുഴ|ഇടത്ത്]] | ||
==== <u>'''ചാലിയാർ പുഴ'''</u> ==== | ==== <u>'''ചാലിയാർ പുഴ'''</u> ==== | ||
കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി. മി. ആണ് ഇതിന്റെ നീളം. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. | കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി. മി. ആണ് ഇതിന്റെ നീളം. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. | ||
=== <u>നിലമ്പൂരിന്റെ പ്രശസ്തി ഉയർത്തിയവർ</u> === | === <u>നിലമ്പൂരിന്റെ പ്രശസ്തി ഉയർത്തിയവർ</u> === | ||