"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:51, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→കരുവാരകുണ്ട്: ഗവ: ആയുർവേദ ഡിസ്പെൻസറി
(→കരുവാരകുണ്ട്: ഗവ: ആയുർവേദ ഡിസ്പെൻസറി) |
|||
വരി 49: | വരി 49: | ||
1963 ലെ ഗ്രാമപഞ്ചാ യത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗും മാർക്സി സ്‌റ്റ് പാർട്ടിയും ഒരുമിച്ച് മുന്നണിയായി മത്സരിച്ചു. ഒന്നൊഴികെ എല്ലാ സീറ്റുകളും മുന്നണി നേടു കയുണ്ടായി. തെക്കേതിൽ കുഞ്ഞിമുഹമ്മദ് എന്ന ഇപ്പുഹാജി (മുസ്ലിംലീഗ്) പ്രസിഡന്റും സി. മുഹമ്മദ് എന്ന നാണി (കമ്യൂണി സ്‌റ്റ്) വൈസ് പ്രസിഡന്റു മായി അധികാരമേറ്റു. | 1963 ലെ ഗ്രാമപഞ്ചാ യത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗും മാർക്സി സ്‌റ്റ് പാർട്ടിയും ഒരുമിച്ച് മുന്നണിയായി മത്സരിച്ചു. ഒന്നൊഴികെ എല്ലാ സീറ്റുകളും മുന്നണി നേടു കയുണ്ടായി. തെക്കേതിൽ കുഞ്ഞിമുഹമ്മദ് എന്ന ഇപ്പുഹാജി (മുസ്ലിംലീഗ്) പ്രസിഡന്റും സി. മുഹമ്മദ് എന്ന നാണി (കമ്യൂണി സ്‌റ്റ്) വൈസ് പ്രസിഡന്റു മായി അധികാരമേറ്റു. | ||
=== '''ഗവ: ആയുർവേദ ഡിസ്പെൻസറി''' === | |||
കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ദീർഘകാലം പുന്നക്കാട്ടെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പുന്നക്കാട് 20-ാം വാർഡിൽ മിനിസ്റ്റേഡിയത്തിനും മോഡൽ സ്‌കൂളിനും സമീപം വിപു ലമായ രീതിയിൽ സ്വന്തം കെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. വിവിധ കാലങ്ങളിൽ ഡോ. പി കമലം, ഡോ. ഇ. ജാനകി, ഡോ. കെ ഗോവിന്ദൻ, ഡോ. വി.ടി മുകു ന്ദൻ, ഡോ. ശിവശങ്കരൻ, ഡോ. ഓമന, ഡോ. നിർമല ജോൺ, ഡോ. ജാസ്മി എം മുഹമ്മദ്, ഡോ. സരിത വി.എൻ എന്നിവർ സേവനം ചെയ്തു. നിലവിൽ ഡോ. നിഷാന എൻ.കെയാണ് മെഡിക്കൽ ഓഫീസർ. | |||
പ്രാ യമേറിയവർക്കാണ് പഞ്ചായത്തിന്റെ ഈ പദ്ധതികൊണ്ട് വലിയ ഗുണമുണ്ടായത്. സ്‌ഥാപിത കാലം മുതൽ ഡോ. സാബിറ കെ.പിയാണ് ഇവിടെ മെഡിക്കൽ ഓഫീസർ. ഗവ: ആയുർവേദ ഡിസ്പെൻസറി കരുവാരുണ്ടിലെ ആതുര സേവന രംഗത്ത് നിറഞ്ഞുനിന്ന സംവിധാനമാണ് ഗവ: ആയുർവേദ ഡിസ്പെൻസറി. നിലവിൽ പുന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 1972 മാർച്ച് 30 നാണ് ഔദ്യോഗികമായി തുടക്കം | |||
====== പ്രധാന ആരാധനാലയങ്ങൾ ====== | ====== പ്രധാന ആരാധനാലയങ്ങൾ ====== |