"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Neethuraj (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
Neethuraj (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 1: വരി 1:
= നിലമ്പൂർ =
= നിലമ്പൂർ =
[[പ്രമാണം:48129 nbr4.jpg|ലഘുചിത്രം|നിലമ്പൂർ കോവിലക കവാടം]]
ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. ഇന്ത്യൻ സംസ്ഥാനമായ  കേരളത്തിലെ മലപ്പുറം  ജില്ലയിൽ സ്ഥിതി ചെയ്യുന്നു. നിലമ്പൂരിലേക്ക് കോഴിക്കോട് നിന്നും 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്. ഒരു പ്രധാന  പട്ടണവും മുനിസിപ്പാലിറ്റിയും താലൂക്കും ആണ് നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും വടക്ക് വയനാടും ആണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം  ഇവിടെയാണുള്ളത്.കാനോലി പ്ലോട്ട് എന്ന് പേരുള്ള ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ഉണ്ട്. ഇവിടുത്തെ കേരള വനഗവേഷണ കേന്ദ്രത്തിലുള്ള  (KFRI) നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

വരി 6: വരി 7:

കോവിലകത്തുകാർ നമ്പോല കോട്ടയിൽ നിന്ന്  ആദിവാസികളുടെ കുലദൈവമായ "വേട്ടയ്ക്കൊരുമകനെ" ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിക്കുകയുണ്ടായി. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ 'പാട്ടുത്സവ' ചടങ്ങുകൾ ഇന്നും ആദിവാസികളുമായി ബന്ധപ്പെട്ടിരിക്കുന്നു.

[[പ്രമാണം:48229 nbr3.jpg|ലഘുചിത്രം|265x265ബിന്ദു|നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള 450-ൽ ഏറെ വർഷം ജീവിച്ച തേക്കുമരത്തിന്റെ ചുവടുഭാഗം.]]
കൃഷി, കച്ചവടം,  തൊഴിൽ എന്നിവ വികസിപ്പിക്കാനും കോവിലകത്തെ ആവശ്യങ്ങൾക്കുമായി  നായന്മാർ, ചെട്ടിയന്മാർ,    കുംഭാരന്മാർ മുതലായവരെ കൂട്ടിക്കൊണ്ടുവന്ന് കോവിലകത്തുകാർ കോവിലകത്തിന്റെ ചുറ്റുമായി താമസിപ്പിച്ചു. മറ്റുള്ളവർ പല കാലങ്ങളായി  നിലമ്പൂരിന്റെ വന സമ്പത്തും, ഫലഭൂവിഷ്ടമായ മണ്ണും     കണ്ട് ഇവിടെ കുടിയേറി പാർത്തവരാണ്.

വരി 20: വരി 21:
==== '''<u>നിലമ്പൂർ കോവിലകം</u>''' ====
==== '''<u>നിലമ്പൂർ കോവിലകം</u>''' ====
നിലമ്പൂരിലെ തച്ചറക്കാവിൽ സ്ഥിതി ചെയ്യുന്ന കോവിലകം ആണ് നിലമ്പൂർ കോവിലകം. കോഴിക്കോട് സാമൂതിരി രാജാവിന്റെ  സാമന്ത രാജാക്കന്മാർ ആയിരുന്നു നിലമ്പൂർ കോവിലകം വാണിരുന്നത്. നെടിയിരുപ്പ് സ്വരൂപത്തിൽ നിന്നും വന്ന രാജാക്കന്മാരാണ് നിലമ്പൂർ കോവിലകം സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പഴയ ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമകൾ ആയിരുന്നു നിലമ്പൂർ കോവിലകം. നിലമ്പൂർ കോവിലകം വക ക്ഷേത്രമാണ് വേട്ടയ്ക്കൊരുമകൻ ക്ഷേത്രം. ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന പാട്ടാണ് നിലമ്പൂർ പാട്ട്.

[[പ്രമാണം:48129 nbr1.jpg|ലഘുചിത്രം|ചാലിയാർ പുഴ]]

==== <u>'''ചാലിയാർ പുഴ'''</u> ====
==== <u>'''ചാലിയാർ പുഴ'''</u> ====
വരി 25: വരി 27:

=== <u>നിലമ്പൂരിന്റെ പ്രശസ്തി ഉയർത്തിയവർ</u> ===

[[പ്രമാണം:48129 nbr5.jpg|ലഘുചിത്രം|370x370ബിന്ദു|വേട്ടയ്ക്കൊരുമകൻ ക്ഷേത്രം]]
* നിലമ്പൂർ ആയിഷ
* നിലമ്പൂർ ആയിഷ
* ഗോപിനാഥ് മുതുകാട്
* ഗോപിനാഥ് മുതുകാട്