"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Neethuraj (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
Neethuraj (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 22: വരി 22:
==== <u>'''ചാലിയാർ പുഴ'''</u> ====
==== <u>'''ചാലിയാർ പുഴ'''</u> ====
കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ.  169 കി. മി. ആണ് ഇതിന്റെ നീളം. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.

=== <u>നിലമ്പൂരിന്റെ പ്രശസ്തി ഉയർത്തിയവർ</u> ===
* നിലമ്പൂർ ആയിഷ
* ഗോപിനാഥ് മുതുകാട്
* ആര്യാടൻ മുഹമ്മദ്
* കൃഷ്ണചന്ദ്രൻ
* നിലമ്പൂർ ഷാജി
* നിലമ്പൂർ മണി
* സീനത്ത്
* നിർമ്മല മലയത്ത്
* ആർ കെ മലയത്ത്  .....etc.