ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Neethuraj (സംവാദം | സംഭാവനകൾ)
'= നിലമ്പൂർ =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Neethuraj (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 1: വരി 1:
= നിലമ്പൂർ =
= നിലമ്പൂർ =
ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. ഇന്ത്യൻ സംസ്ഥാനമായ  കേരളത്തിലെ മലപ്പുറം  ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ഒരു പ്രധാന  പട്ടണവും മുനിസിപ്പാലിറ്റിയും താലൂക്കും ആണ് നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും വടക്ക് വയനാടും ആണ്.

15:29, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നിലമ്പൂർ