"സെന്റ് തോമസ് യു പി എസ് നീറന്താനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പൊതുസ്ഥാപനങ്ങൾ) |
(ചെ.) (→നീറന്താനം) |
||
വരി 17: | വരി 17: | ||
* സി. എം. സി. മഠം | * സി. എം. സി. മഠം | ||
* ചിറക്കിക്കാവ് അമ്പലം | * ചിറക്കിക്കാവ് അമ്പലം | ||
* [[പ്രമാണം:31267 -canal.jpg|ലഘുചിത്രം|തോട് ]]പോസ്റ്റോഫീസ് കിഴതിരി | *സെന്റ് .തോമസ് സ്കൂൾ നീറന്താനം സാന്തോം മിഷൻ ഹോം [[പ്രമാണം:31267 -canal.jpg|ലഘുചിത്രം|തോട് ]]പോസ്റ്റോഫീസ് കിഴതിരി |
14:52, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നീറന്താനം
കേരളത്തിലെ കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമപ്രദേശമാണ് നീറന്താനം. രാമപുരം, കോട്ടയം
തെക്കുഭാഗത്തു കൊണ്ടാടും പടിഞ്ഞാറുഭാഗത്തു കൂടപ്പുലവും അമനകരയും വടക്കുഭാഗത്തു നീറന്താനം കൂറിഞ്ഞി കരകളും സ്ഥിതിചെയ്യുന്നു. നീറന്താനത്തെ തോമാശ്ലീഹായുടെ സാന്നിധ്യം അറിയിക്കുന്ന സെൻ്റ്. തോമസ് ചർച്ച് വളരെ പ്രസിദ്ധമാണ്.
നീർച്ചാലുകളും കുന്നുകളും നിറഞ്ഞ ഈ സ്ഥലം പ്രകൃതിയോട് ഏറേ ചേർന്നുനിൽക്കുന്നു.
പൊതുസ്ഥാപനങ്ങൾ
- സെന്റ്. തോമസ് പള്ളി നീറന്താനം
- ഹെൽത്ത് സെന്റർ നീറന്താനം
- പൊതു ലൈബ്രറി
- സി. എം. സി. മഠം
- ചിറക്കിക്കാവ് അമ്പലം
- സെന്റ് .തോമസ് സ്കൂൾ നീറന്താനം സാന്തോം മിഷൻ ഹോം പോസ്റ്റോഫീസ് കിഴതിരി