"ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== ചെറുവണ്ണൂർ == | == ചെറുവണ്ണൂർ == | ||
== കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു ചെറുവണ്ണൂർ.ചെന്നൂർ ആര്യവൈദ്യശാല എന്ന ആയുർവേദആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ചെറുവണ്ണൂരിന്റെ ചരിത്രം.2010 ൽ കോഴിക്കോട് കോര്പറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. == | === കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു ചെറുവണ്ണൂർ.ചെന്നൂർ ആര്യവൈദ്യശാല എന്ന ആയുർവേദആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ചെറുവണ്ണൂരിന്റെ ചരിത്രം.2010 ൽ കോഴിക്കോട് കോര്പറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. === | ||
=== ഭൂമിശാസ്ത്രം === | |||
പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത് കോഴിക്കോട് കോർപറേഷനും ഒളവണ്ണ പഞ്ചായത്തും കിഴക്കു | |||
ഭാഗത്തുരാമനാട്ടുകര ഫെറോക്ക് പഞ്ചായത്തുകളും | |||
പടിഞ്ഞാറു ഭാഗത്ത് ബേപ്പൂർപഞ്ചായത്തും കോഴിക്കോട് കോർപറേഷനും ആണ് |
13:48, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുവണ്ണൂർ
കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു ചെറുവണ്ണൂർ.ചെന്നൂർ ആര്യവൈദ്യശാല എന്ന ആയുർവേദആശുപത്രിയുമായി ബന്ധപ്പെട്ടതാണ് ചെറുവണ്ണൂരിന്റെ ചരിത്രം.2010 ൽ കോഴിക്കോട് കോര്പറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
ഭൂമിശാസ്ത്രം
പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത് കോഴിക്കോട് കോർപറേഷനും ഒളവണ്ണ പഞ്ചായത്തും കിഴക്കു
ഭാഗത്തുരാമനാട്ടുകര ഫെറോക്ക് പഞ്ചായത്തുകളും
പടിഞ്ഞാറു ഭാഗത്ത് ബേപ്പൂർപഞ്ചായത്തും കോഴിക്കോട് കോർപറേഷനും ആണ്