"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
'''കുമ്പളങ്ങി'''
'''കുമ്പളങ്ങി'''

കായലോളങ്ങളും കടൽ തിരമാലകളും കൈകോർത്ത് കിന്നാരം പറയുന്ന വെള്ളിമണൽ തീരങ്ങൾക്കു നടുവിൽ മിന്നി തിളങ്ങുന്ന കൊച്ചി-അറബിക്കടലിന്റെ റാണി.
കായലോളങ്ങളും കടൽ തിരമാലകളും കൈകോർത്ത് കിന്നാരം പറയുന്ന വെള്ളിമണൽ തീരങ്ങൾക്കു നടുവിൽ മിന്നി തിളങ്ങുന്ന കൊച്ചി,അറബിക്കടലിന്റെ റാണി.

കാറ്റിൽ ഉലയുന്ന തെങ്ങോലകളും ചിന്നിച്ചിതറിയൊഴുകുന്ന പളുങ്ക് മണികളും വെഞ്ചാമരം വീശിയെത്തുന്ന പടിഞ്ഞാറൻ കാറ്റും കാതിലോടുന്ന കഥകൾ കേട്ട് പുളകിതയായി നിൽക്കുന്ന കൊച്ചിയിൽ നിന്ന് ഒന്ന് തെക്കോട്ട് നോക്കൂ.വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ ചിന്നിച്ചിതറിയൊഴുകുന്ന പളുങ്ക് മണികളും വെഞ്ചാമരം വീശിയെത്തുന്ന പടിഞ്ഞാറൻ കാറ്റും കാതിലോടുന്ന കഥകൾ കേട്ട് പുളകിതയായി നിൽക്കുന്ന കൊച്ചിയിൽ നിന്ന് ഒന്ന് തെക്കോട്ട് നോക്കൂ - വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ വിളങ്ങി നിൽക്കുന്ന ചീനവലകൾ ചിറകു വിരിച്ച് കേര നിബിഡമായ കാനനകാന്തിയിൽ പരിഹസിക്കുന്ന ശാലീന സുന്ദരിയായ കൊച്ചു ഗ്രാമം എൻറെ കുമ്പളങ്ങി.
കാറ്റിൽ ഉലയുന്ന തെങ്ങോലകളും ചിന്നിച്ചിതറിയൊഴുകുന്ന പളുങ്ക് മണികളും വെഞ്ചാമരം വീശിയെത്തുന്ന പടിഞ്ഞാറൻ കാറ്റും കാതിലോതുന്ന  കഥകൾ കേട്ട് പുളകിതയായി നിൽക്കുന്ന കൊച്ചിയിൽ നിന്ന് ഒന്ന് തെക്കോട്ട് നോക്കൂ. വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ വിളങ്ങി നിൽക്കുന്ന ചീനവലകൾ ചിറകു വിരിച്ച് കേര നിബിഡമായ കാനനകാന്തിയിൽ പരിഹസിക്കുന്ന ശാലീന സുന്ദരിയായ കൊച്ചു ഗ്രാമം, എൻറെ കുമ്പളങ്ങി.

എൻറെ കുമ്പളങ്ങി ലോക ഭൂപടത്തിൽ സ്ഥാനം നേടിയ മാതൃകാ ടൂറിസം ഗ്രാമം.വടക്ക് പെരുമ്പടപ്പ് കായൽ മുതൽ തെക്ക് എഴുപുന്ന കായൽ വരെ നീണ്ടുകിടക്കുന്ന കുമ്പളങ്ങി കേരളത്തിലെ ഏറ്റവും ചെറിയ താലൂക്കായ കൊച്ചിയിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള നാടാണ് .

വരി 9: വരി 9:
'''പേരിൻറെ ഉത്ഭവം'''
'''പേരിൻറെ ഉത്ഭവം'''

കുമ്പളങ്ങി എന്ന സ്ഥലനാമം ആ പ്രദേശത്തിൻറെ ഉല്പത്തി പരിണാമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ.കായൽ തുരുത്തുകളിൽ പ്രധാനപ്പെട്ടതാണ് കുമ്പളം, കുമ്പളങ്ങി മുതലായവ. കുമ്പളങ്ങി ആവട്ടെ കടലിന് കൂടുതൽ അടുത്തു കിടക്കുന്നു.കുമ്പളങ്ങി ഉൾപ്പെടുന്ന കരപ്പുറം ഭാഗം മുഴുവൻ കടലിൽ നിന്ന് കരവച്ചുണ്ടായതാണെന്ന് അനേകം ആധികാരിക ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നു. കുമ്പളത്തിന് വിലങ്ങിനെയായി കടലിൽ നിന്നും കര വച്ചുണ്ടായ കര കുമ്പളം വിലങ്ങിയായി കാലാന്തരത്തിൽ കുമ്പളം വിലങ്ങി ലോപിച്ച് കുമ്പളങ്ങിയായി തീർന്നു എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.
കുമ്പളങ്ങി എന്ന സ്ഥലനാമം ആ പ്രദേശത്തിൻറെ ഉല്പത്തി പരിണാമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ.കായൽ തുരുത്തുകളിൽ പ്രധാനപ്പെട്ടതാണ് കുമ്പളം, കുമ്പളങ്ങി മുതലായവ. കുമ്പളങ്ങി ആവട്ടെ, കടലിന് കൂടുതൽ അടുത്തു കിടക്കുന്നു.കുമ്പളങ്ങി ഉൾപ്പെടുന്ന കരപ്പുറ  ഭാഗം മുഴുവൻ കടലിൽ നിന്ന് കരവച്ചുണ്ടായതാണെന്ന് അനേകം ആധികാരിക ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നു. കുമ്പളത്തിന് വിലങ്ങിനെയായി കടലിൽ നിന്നും കര വച്ചുണ്ടായ കര,' കുമ്പളം വിലങ്ങി'യായി കാലാന്തരത്തിൽ കുമ്പളംവിലങ്ങി ലോപിച്ച് കുമ്പളങ്ങിയായി തീർന്നു എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.

'''സംസ്കാരം'''
'''സംസ്കാരം'''

ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന സംസ്കാരമാണ് കുമ്പളങ്ങിയുടേത് എട്ട് ക്രിസ്ത്യൻ പള്ളികളും 5 ഹൈന്ദവ ആരാധനാലയങ്ങളും ഒരു മുസ്ലിം പള്ളിയുമാണ് കുമ്പളങ്ങിയിൽ ഉള്ളത്.തനതായ ജീവിതരീതിയും ഭക്ഷണരീതിയും ഭാഷ രീതിയും സർവ്വോപരി നിഷ്കളങ്കതയും കുമ്പളങ്ങിക്കാരുടെ സവിശേഷതയാണ്.
ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന സംസ്കാരമാണ് കുമ്പളങ്ങിയുടേത്. എട്ട് ക്രിസ്ത്യൻ പള്ളികളും 5 ഹൈന്ദവ ആരാധനാലയങ്ങളും ഒരു മുസ്ലിം പള്ളിയുമാണ് കുമ്പളങ്ങിയിൽ ഉള്ളത്.തനതായ ജീവിതരീതിയും ഭക്ഷണരീതിയും ഭാഷരീതിയും സർവ്വോപരി നിഷ്കളങ്കതയും കുമ്പളങ്ങിക്കാരുടെ സവിശേഷതയാണ്.

'''ഗതാഗതം'''
'''ഗതാഗതം'''

12:56, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുമ്പളങ്ങി

കായലോളങ്ങളും കടൽ തിരമാലകളും കൈകോർത്ത് കിന്നാരം പറയുന്ന വെള്ളിമണൽ തീരങ്ങൾക്കു നടുവിൽ മിന്നി തിളങ്ങുന്ന കൊച്ചി,അറബിക്കടലിന്റെ റാണി.

കാറ്റിൽ ഉലയുന്ന തെങ്ങോലകളും ചിന്നിച്ചിതറിയൊഴുകുന്ന പളുങ്ക് മണികളും വെഞ്ചാമരം വീശിയെത്തുന്ന പടിഞ്ഞാറൻ കാറ്റും കാതിലോതുന്ന കഥകൾ കേട്ട് പുളകിതയായി നിൽക്കുന്ന കൊച്ചിയിൽ നിന്ന് ഒന്ന് തെക്കോട്ട് നോക്കൂ. വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ വിളങ്ങി നിൽക്കുന്ന ചീനവലകൾ ചിറകു വിരിച്ച് കേര നിബിഡമായ കാനനകാന്തിയിൽ പരിഹസിക്കുന്ന ശാലീന സുന്ദരിയായ കൊച്ചു ഗ്രാമം, എൻറെ കുമ്പളങ്ങി.

എൻറെ കുമ്പളങ്ങി ലോക ഭൂപടത്തിൽ സ്ഥാനം നേടിയ മാതൃകാ ടൂറിസം ഗ്രാമം.വടക്ക് പെരുമ്പടപ്പ് കായൽ മുതൽ തെക്ക് എഴുപുന്ന കായൽ വരെ നീണ്ടുകിടക്കുന്ന കുമ്പളങ്ങി കേരളത്തിലെ ഏറ്റവും ചെറിയ താലൂക്കായ കൊച്ചിയിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള നാടാണ് .

പേരിൻറെ ഉത്ഭവം

കുമ്പളങ്ങി എന്ന സ്ഥലനാമം ആ പ്രദേശത്തിൻറെ ഉല്പത്തി പരിണാമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ.കായൽ തുരുത്തുകളിൽ പ്രധാനപ്പെട്ടതാണ് കുമ്പളം, കുമ്പളങ്ങി മുതലായവ. കുമ്പളങ്ങി ആവട്ടെ, കടലിന് കൂടുതൽ അടുത്തു കിടക്കുന്നു.കുമ്പളങ്ങി ഉൾപ്പെടുന്ന കരപ്പുറ ഭാഗം മുഴുവൻ കടലിൽ നിന്ന് കരവച്ചുണ്ടായതാണെന്ന് അനേകം ആധികാരിക ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നു. കുമ്പളത്തിന് വിലങ്ങിനെയായി കടലിൽ നിന്നും കര വച്ചുണ്ടായ കര,' കുമ്പളം വിലങ്ങി'യായി കാലാന്തരത്തിൽ കുമ്പളംവിലങ്ങി ലോപിച്ച് കുമ്പളങ്ങിയായി തീർന്നു എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.

സംസ്കാരം

ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന സംസ്കാരമാണ് കുമ്പളങ്ങിയുടേത്. എട്ട് ക്രിസ്ത്യൻ പള്ളികളും 5 ഹൈന്ദവ ആരാധനാലയങ്ങളും ഒരു മുസ്ലിം പള്ളിയുമാണ് കുമ്പളങ്ങിയിൽ ഉള്ളത്.തനതായ ജീവിതരീതിയും ഭക്ഷണരീതിയും ഭാഷരീതിയും സർവ്വോപരി നിഷ്കളങ്കതയും കുമ്പളങ്ങിക്കാരുടെ സവിശേഷതയാണ്.

ഗതാഗതം

അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തിന്റെ പുരോഗതികളെ ഒരു വിളിപ്പാടകലെ നിന്നു മാത്രം നോക്കിക്കാണാൻ വിധിക്കപ്പെട്ട ഒരു ദീപായിരുന്നു പണ്ട് കുമ്പളങ്ങി. ഈ നഗരത്തിൻറെ തെക്കേ അറ്റമായ പെരുമ്പടപ്പുമായി ബന്ധിപ്പിക്കുന്ന ഒരു പാലം വഴിയെ കുമ്പളങ്ങിയുടെ പ്രാരാബ്ധങ്ങൾക്ക് ശമനം ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ ഗ്രാമവാസികൾ പാലത്തിനു വേണ്ടി മുറവിളി കൂട്ടി.അതിൻറെ ഫലമായി 1998 ഡിസംബർ ഏഴാം തീയതി ഗ്രാമവാസികളുടെ സ്വപ്നം സഫലമായി.

ടൂറിസം

കേരളത്തിലെ ആദ്യത്തെ മാതൃകാ ടൂറിസം ഗ്രാമമാണ് കുമ്പളങ്ങി. നാലുവശമുള്ള കായലും ചെമ്മീൻ കെട്ടുകളും, പൊക്കാളിപ്പാടങ്ങളും ,കണ്ടൽക്കാടുകളും എല്ലാം കുമ്പളങ്ങി യുടെ സവിശേഷതയാണ്.കായലിലൂടെയുള്ള ബോട്ട് യാത്ര, നാടൻ ഭക്ഷ്യവിഭവങ്ങൾ, കണ്ടൽക്കാടുകളുടെ മനോഹാരിതയും വിദേശികളെ മാടിവിളിക്കുന്നു. പൊക്കാളി കൃഷിയും മത്സ്യകൃഷിയും കുമ്പളങ്ങിയുടെ പ്രകൃതിവിഭവങ്ങളാണ്.ഹെറിറ്റേജ് മേതാനം, അർഷ തീരം, മൈക്കിൾ ലാൻഡ് റിസോർട്ട് എന്നീ റിസോർട്ടുകളും ഹോംസ്റ്റേകളും കുമ്പളങ്ങിയെ മനോഹരിയാക്കുന്നു.