Jump to content
സഹായം

"സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== കരുമാല്ലൂർ  പഞ്ചായത്ത് ==
== കരുമാല്ലൂർ  പഞ്ചായത്ത് ==
[[പ്രമാണം:25858 NATURE.jpg|thumb|nature]]
[[പ്രമാണം:25858 NATURE.jpg|thumb|nature]]
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്നത്.ആലുവയ്ക്കും പറവൂരിനും ഇടയിൽ ആലുവ- പറവൂർ റോഡ് കടന്നുപോകുന്നത് കരുമാലൂർ പഞ്ചായത്തിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം വരെ ആലങ്ങാട് രാജാവിന്റെ കീഴിലായിരുന്നു കരുമാലൂർ.  തിരുകൊച്ചി സംസ്ഥാനം രൂപപ്പെട്ടപ്പോൾ കരുമാല്ലൂർ അതിന്റെ ഭാഗമായി മാറി. 1953ലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് രൂപപ്പെട്ടത്.
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്നത്.ആലങ്ങാട് ബ്ളോക്കിൽ കരുമാല്ലൂർ, ആലുവ വെസ്റ്റ് എന്നീ വില്ലേജ് പരിധിയിൽ പെരിയാറിന്റെ തീരത്തായി 21.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കരുമാല്ലൂർ.ആലുവയ്ക്കും പറവൂരിനും ഇടയിൽ ആലുവ- പറവൂർ റോഡ് കടന്നുപോകുന്നത് കരുമാലൂർ പഞ്ചായത്തിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം വരെ ആലങ്ങാട് രാജാവിന്റെ കീഴിലായിരുന്നു കരുമാലൂർ.  തിരുകൊച്ചി സംസ്ഥാനം രൂപപ്പെട്ടപ്പോൾ കരുമാല്ലൂർ അതിന്റെ ഭാഗമായി മാറി. 1953ലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് രൂപപ്പെട്ടത്.


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058459" എന്ന താളിൽനിന്ന് ശേഖരിച്ചത്