"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
തൃശൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് തെക്ക് 27 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളാങ്ങല്ലൂരിൽ നിന്ന് 2കിലോമീറ്റർ. | തൃശൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് തെക്ക് 27 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളാങ്ങല്ലൂരിൽ നിന്ന് 2കിലോമീറ്റർ. | ||
== ആരാധനാലയങ്ങൾ == | |||
സെന്റ് മേരീസ് ഫൊറോന പള്ളി,കൽപ്പറമ്പ് | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
07:41, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൽപ്പറമ്പ്
ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കൽപ്പറമ്പ്.പൂമംഗലം പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്.
ഭൂമിശാസ്ത്രം
തൃശൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് തെക്ക് 27 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളാങ്ങല്ലൂരിൽ നിന്ന് 2കിലോമീറ്റർ.
ആരാധനാലയങ്ങൾ
സെന്റ് മേരീസ് ഫൊറോന പള്ളി,കൽപ്പറമ്പ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്
- ജി യു പി എസ് വടക്കുംകര
- ഹോളി ക്രോസ് കോൺവെന്റ് എൽപി സ്കൂൾ