"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 7: വരി 7:
'''ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ  അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാമ്പനാർ.'''
'''ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ  അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാമ്പനാർ.'''


'''കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.  പീരുമേട്,ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്‍മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ട‍ുമ‍ുടി, കരടിക്ക‍ുഴി ത‍ുടങ്ങിയവ അടുത്ത പ്രദേശങ്ങളാണ്.സുഗന്ധദ്രവ്യങ്ങളുടെ കലവറയാണ് ഈ ഗ്രാമം.തേയില തോട്ടങ്ങളുടെ മനോഹാരിത ഈ ഗ്രാമത്തിന് ദൃശ്യഭംഗി ഒരുക്കുന്നു.ടൂറിസം മേഖലയിൽ വളരെ മുന്നിട്ട് നിൽക്കുന്ന പ്രദേശമാണ് പാമ്പനാർ .ശബരിമല  കടന്നുപോകുന്നുണ്ട് .'''
'''കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.  പീരുമേട്,ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്‍മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ട‍ുമ‍ുടി, കരടിക്ക‍ുഴി ത‍ുടങ്ങിയവ അടുത്ത പ്രദേശങ്ങളാണ്.സുഗന്ധദ്രവ്യങ്ങളുടെ കലവറയാണ് ഈ ഗ്രാമം.തേയില തോട്ടങ്ങളുടെ മനോഹാരിത ഈ ഗ്രാമത്തിന് ദൃശ്യഭംഗി ഒരുക്കുന്നു.ടൂറിസം മേഖലയിൽ വളരെ മുന്നിട്ട് നിൽക്കുന്ന പ്രദേശമാണ് പാമ്പനാർ .ശബരിമല  തീർത്ഥാടനത്തിൻ്റെ പ്രധാന പാത പാമ്പനാറിലൂടെ കടന്നുപോകുന്നുണ്ട് .'''


'''<u>പൊതു സ്ഥാപനങ്ങൾ</u>'''
'''<u>പൊതു സ്ഥാപനങ്ങൾ</u>'''
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057084" എന്ന താളിൽനിന്ന് ശേഖരിച്ചത്