"ഗവ യു പി എസ് പാലുവള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 12: | വരി 12: | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
പ്രദീപ് കുമാർ ;2016 ലെ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി താരം | |||
23:23, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പച്ച ഗ്രാമം
വളരെ മനോഹരമായ നക്ഷത്ര വനത്താൽ ചുറ്റപ്പെട്ട ഒരു മലയോര ഗ്രാമമാണ് പച്ച .
ഭൂമിശാസ്ത്രം;
ഇവിടെ ധാരാളമായി സസ്യങ്ങൾ തിങ്ങി നിറഞ്ഞു വളരുന്ന ഒരു പ്രദേശമാണ് ..കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് .കൂടാതെ കാറ്റാടി മരങ്ങൾ ധാരാളമായി കാണപ്പെടുന്നു. പുഴകളും അരുവികളും കുളങ്ങളും കൊണ്ട് സമൃദ്ധമായ ഒരു പ്രദേശം കൂടിയാണിവിടം
പ്രധാന സ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- മിൽമ സബ്‌സെന്റർ
ശ്രദ്ധേയരായ വ്യക്തികൾ
പ്രദീപ് കുമാർ ;2016 ലെ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി താരം