"എസ്. വി. ഹൈസ്കൂൾ പുല്ലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surabhisadasivan (സംവാദം | സംഭാവനകൾ)
No edit summary
Surabhisadasivan (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
* '''എൻ .നാരായണപ്പണിക്കർ''' (പുല്ലാട് വരിക്കണ്ണാമല വൈദ്യൻ )-കോ.വ 1059 കുംഭം 17ന് പുല്ലാട് പടിഞ്ഞാറ്റേതിൽ തറവാട്ടിൽ ജനിച്ചു .  ഇദ്ദേഹം തിരുവിതാംകൂർ കൊട്ടാരം വൈദ്യൻ ആയിരുന്ന ആറന്മുള നാരായണപിള്ളയിൽ നിന്നും സംസ്കൃതവും ആയുർവേദവും അഭ്യസിച്ചു . തിരുവനന്തപുരം ആയൂർവേദകോളജിൽനിന്ന് 1080-ൽ പഠനം പൂർത്തയാക്കി നാട്ടിലെത്തിയ വൈദ്യൻ തുടങ്ങിവച്ച ഹരിജനോദ്ധാരണപ്രവർത്തനങ്ങളുടെ തുടർസംഭവമായാണ് പുല്ലാടുലഹള നടന്നത് .പുല്ലാട് വൈദ്യന്റെ നേതൃത്വത്തിൽ ഒരുപറ്റം സവർണർ പുലയ കുട്ടികൾക്ക് സ്കൂൾ പ്രവേശനം സാധ്യമാക്കിയതാണ് പുല്ലാട് ലഹളയ്ക്ക് പ്രത്യക്ഷ കാരണമായത്.ഇതിനെ തുടർന്ന് പുല്ലാട് വൈദ്യൻ വിവേകാനന്ദ സ്കൂൾ 1921- ൽ സ്ഥാപിച്ചു .അതിന് അടുത്തവർഷം ഭാരതീയ ദർശനങ്ങളുടെയും സംസ്കൃതത്തിന്റെയും പ്രചാരണം ലക്ഷ്യമാക്കി രണ്ടു സ്ഥാപനങ്ങൾ  കൂടി  സമാരംഭിച്ചു (1)പൗരസ്ത്യ കലാലയം (2)സനാതനധർമ്മ പാഠശാല .1967 ൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു .

* '''കെ .വാസുദേവൻ നായർ'''- ആദ്യ അദ്ധ്യാപകനായി  സംസ്കൃതമഹോപാധ്യായനായ കെ വാസുദേവൻ നായർ പുല്ലാട് വൈദ്യൻ ആരംഭിച്ച പൗരസ്ത്യ കലാലയം ,സനാതനധർമ്മ പാഠശാല എന്നിവയുടെ  ചുമതല ഏറ്റെടുക്കുന്നതിനായി ആലുവയിൽ നിന്നും പുല്ലാട്ട് എത്തി.തുടർന്ന് കഠിന പ്രവർത്തനഫലമായി ഇത് സംസ്‌കൃത സ്കൂളായി ഉയർന്നു .ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പുല്ലാട് വൈദ്യനോടൊപ്പം ഇദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു .1990 ൽ ഇഹലോകവാസം വെടിഞ്ഞു .  

* ഡോ .നെല്ലിക്കൽ മുരളീധരൻ
* '''ഡോ .നെല്ലിക്കൽ മുരളീധരൻ'''-1948 ഡിസംബർ 2ന് പത്തനംതിട്ട ജില്ലയിലെ നെല്ലിക്കൽ ഗ്രാമത്തിൽ ജനിച്ചു. 1972-ൽ പത്തനംതിട്ട കാതൊലിക്കേറ്റ് കോളജിൽനിന്നും എം.എ. ജയിച്ചു. 1991-ൽ കേരളസർവകലാശാലയിൽനിന്നു പിഎച്ച്.ഡി. 20 കൊല്ലക്കാലം വിവിധ എൻ എ സ്.എസ്. കോളജുകളിൽ അധ്യാപകനായിരുന്നു. 1997 മുതൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രഫസറും വകുപ്പുതലവനുമായിരിക്കെ, 2009 ഏപ്രിൽ 30-ാം തീയതി സർവീസിൽനിന്നു വിരമിച്ചു. കവിതകൾക്ക് ഇടശ്ശേരി അവാർഡ്, പൂന്താനം അവാർഡ്, വി.ടി. അവാർഡ്, എസ്.ബി.ടി. അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2010 ഏപ്രിൽ 25 ന് അന്തരിച്ചു .