"ജി.എൽ.പി.എസ് പഴേടം പനംപൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 1: | വരി 1: | ||
== പനംപൊയിൽ == | == പനംപൊയിൽ == | ||
മലപ്പുറം ജില്ലയിൽ വണ്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പനംപൊയിൽ . | മലപ്പുറം ജില്ലയിൽ വണ്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പനംപൊയിൽ .മലപ്പുറം ജില്ലയിലെ വണ്ടൂർ എന്ന പ്രദേശത്തുനിന്ന് ഏകദേശം 10 കി.മീ ദൂരമാണ് കൂ രാടുള്ള പനം പൊയിലിലേക്ക് . വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കി.മീ ദൂരം ബസ് യാത്ര വേണ്ടി വരും പഴേടം പനംപൊയിൽ വിദ്യാലയത്തിൽ എത്താൻ | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
22:39, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പനംപൊയിൽ
മലപ്പുറം ജില്ലയിൽ വണ്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പനംപൊയിൽ .മലപ്പുറം ജില്ലയിലെ വണ്ടൂർ എന്ന പ്രദേശത്തുനിന്ന് ഏകദേശം 10 കി.മീ ദൂരമാണ് കൂ രാടുള്ള പനം പൊയിലിലേക്ക് . വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കി.മീ ദൂരം ബസ് യാത്ര വേണ്ടി വരും പഴേടം പനംപൊയിൽ വിദ്യാലയത്തിൽ എത്താൻ
ഭൂമിശാസ്ത്രം
വരമ്പൻകല്ലിനും എമങ്ങാടിനും അടുത്താണ് പനംപൊയിൽ സ്ഥിതിചെയ്യുന്നത് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.എൽ.പി.എസ്.പഴേടം പനംപൊയിൽ