"എസ്. വി. ഹൈസ്കൂൾ പുല്ലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== പുല്ലാട് ==
== പുല്ലാട് ==
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്പുറം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുല്ലാട് .തിരുവല്ലയെയും പത്തനംതിട്ടയെയും ബന്ധിപ്പിക്കുന്ന റോഡിൽ തിരുവല്ലയിൽ എസ് സി എസ് കവലയിൽ നിന്നും ഉദ്ദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൂല്ലാട് എത്താം. തിരുവല്ലാ നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ തിരുവല്ലാ- കുമ്പഴ സ്റ്റേറ്റ് ഹൈവേയിലുള്ള (എസ് എച്ച്- 9) ഒരു പ്രദേശമാണ്‌ പുല്ലാട്. .തിരുവല്ല  ആണ് താലൂക്ക്, പോലീസ് സർക്കിൾ തിരുവല്ല ആണ്.ആറന്മുള നിയമസഭാമണ്ഡലത്തിൽ വരുന്ന പ്രദേശമാണിത്. 2011 സെൻസസ് പ്രകാരം 26,000 ആണ് ഇവിടുത്തെ ജനസംഖ്യ.പുല്ലാട്ടെ സാക്ഷരത 97.10% ആണ്.പുല്ലാട് സ്ഥിതിചെയ്യുന്ന കോയിപ്പുറം ഗ്രാമത്തിനുകീഴിൽ  7,319 കുടുംബങ്ങളുണ്ട്. 26,425 പേർ ജനസംഖ്യയുള്ള ഗ്രാമത്തിൽ 12,231 പേർ സ്ത്രീകളാണുള്ളത്. . ഗ്രാമത്തിലെ ഓരോ 1,000 പുരുഷന്മാർക്കും ശരാശരി സ്ത്രീകളുടെ എണ്ണം 1,160 ആണ്, ഇത് സംസ്ഥാനത്തിന്റെ മുഴുവൻ ശരാശരിയേക്കാൾ കൂടുതലാണ്.  കോയിപ്പുറത്തെ സാക്ഷരതാ നിരക്ക് വളരെ ഉയർന്നതാണ് . ഇത് കേരളത്തിന്റെ ശരാശരിയേക്കാൾ ഉയർന്നതാണ്, ഇത് 94% ആണ്.

== പൊതുസ്ഥാപനങ്ങൾ ==
 
* ശ്രീ വിവേകാനന്ദ ഹൈസ്കൂൾ (എസ് .വി .ഏച്ച് .എസ് പുല്ലാട് )
* പ്രാഥമിക ആരോഗ്യ കേന്ദ്രം
* കൃഷിഭവൻ
* മൃഗാശുപത്രി
* ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
* വില്ലേജ്  ഓഫിസ്
* വാട്ടർ അതോറിറ്റി ഓഫീസ്
* ടെലിഫോൺ എക്സ്ചേഞ്ച്
* എ .ഇ .ഓ ഓഫീസ്

21:58, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുല്ലാട്

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്പുറം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുല്ലാട് .തിരുവല്ലയെയും പത്തനംതിട്ടയെയും ബന്ധിപ്പിക്കുന്ന റോഡിൽ തിരുവല്ലയിൽ എസ് സി എസ് കവലയിൽ നിന്നും ഉദ്ദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൂല്ലാട് എത്താം. തിരുവല്ലാ നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ തിരുവല്ലാ- കുമ്പഴ സ്റ്റേറ്റ് ഹൈവേയിലുള്ള (എസ് എച്ച്- 9) ഒരു പ്രദേശമാണ്‌ പുല്ലാട്. .തിരുവല്ല  ആണ് താലൂക്ക്, പോലീസ് സർക്കിൾ തിരുവല്ല ആണ്.ആറന്മുള നിയമസഭാമണ്ഡലത്തിൽ വരുന്ന പ്രദേശമാണിത്. 2011 സെൻസസ് പ്രകാരം 26,000 ആണ് ഇവിടുത്തെ ജനസംഖ്യ.പുല്ലാട്ടെ സാക്ഷരത 97.10% ആണ്.പുല്ലാട് സ്ഥിതിചെയ്യുന്ന കോയിപ്പുറം ഗ്രാമത്തിനുകീഴിൽ 7,319 കുടുംബങ്ങളുണ്ട്. 26,425 പേർ ജനസംഖ്യയുള്ള ഗ്രാമത്തിൽ 12,231 പേർ സ്ത്രീകളാണുള്ളത്. . ഗ്രാമത്തിലെ ഓരോ 1,000 പുരുഷന്മാർക്കും ശരാശരി സ്ത്രീകളുടെ എണ്ണം 1,160 ആണ്, ഇത് സംസ്ഥാനത്തിന്റെ മുഴുവൻ ശരാശരിയേക്കാൾ കൂടുതലാണ്. കോയിപ്പുറത്തെ സാക്ഷരതാ നിരക്ക് വളരെ ഉയർന്നതാണ് . ഇത് കേരളത്തിന്റെ ശരാശരിയേക്കാൾ ഉയർന്നതാണ്, ഇത് 94% ആണ്.

പൊതുസ്ഥാപനങ്ങൾ

  • ശ്രീ വിവേകാനന്ദ ഹൈസ്കൂൾ (എസ് .വി .ഏച്ച് .എസ് പുല്ലാട് )
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • കൃഷിഭവൻ
  • മൃഗാശുപത്രി
  • ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
  • വില്ലേജ്  ഓഫിസ്
  • വാട്ടർ അതോറിറ്റി ഓഫീസ്
  • ടെലിഫോൺ എക്സ്ചേഞ്ച്
  • എ .ഇ .ഓ ഓഫീസ്