"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('നിലവിൽ തയ്യാറാക്കിയിട്ടില്ല.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
'''കുമ്പളങ്ങി''' | |||
കായലോളങ്ങളും കടൽ തിരമാലകളും കൈകോർത്ത് കിന്നാരം പറയുന്ന വെള്ളിമണൽ തീരങ്ങൾക്കു നടുവിൽ മിന്നി തിളങ്ങുന്ന കൊച്ചി-അറബിക്കടലിന്റെ റാണി. | |||
കാറ്റിൽ ഉലയുന്ന തെങ്ങോലകളും ചിന്നിച്ചിതറിയൊഴുകുന്ന പളുങ്ക് മണികളും വെഞ്ചാമരം വീശിയെത്തുന്ന പടിഞ്ഞാറൻ കാറ്റും കാതിലോടുന്ന കഥകൾ കേട്ട് പുളകിതയായി നിൽക്കുന്ന കൊച്ചിയിൽ നിന്ന് ഒന്ന് തെക്കോട്ട് നോക്കൂ.വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ ചിന്നിച്ചിതറിയൊഴുകുന്ന പളുങ്ക് മണികളും വെഞ്ചാമരം വീശിയെത്തുന്ന പടിഞ്ഞാറൻ കാറ്റും കാതിലോടുന്ന കഥകൾ കേട്ട് പുളകിതയായി നിൽക്കുന്ന കൊച്ചിയിൽ നിന്ന് ഒന്ന് തെക്കോട്ട് നോക്കൂ - വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ വിളങ്ങി നിൽക്കുന്ന ചീനവലകൾ ചിറകു വിരിച്ച് കേര നിബിഡമായ കാനനകാന്തിയിൽ പരിഹസിക്കുന്ന ശാലീന സുന്ദരിയായ കൊച്ചു ഗ്രാമം എൻറെ കുമ്പളങ്ങി. |
21:45, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുമ്പളങ്ങി
കായലോളങ്ങളും കടൽ തിരമാലകളും കൈകോർത്ത് കിന്നാരം പറയുന്ന വെള്ളിമണൽ തീരങ്ങൾക്കു നടുവിൽ മിന്നി തിളങ്ങുന്ന കൊച്ചി-അറബിക്കടലിന്റെ റാണി.
കാറ്റിൽ ഉലയുന്ന തെങ്ങോലകളും ചിന്നിച്ചിതറിയൊഴുകുന്ന പളുങ്ക് മണികളും വെഞ്ചാമരം വീശിയെത്തുന്ന പടിഞ്ഞാറൻ കാറ്റും കാതിലോടുന്ന കഥകൾ കേട്ട് പുളകിതയായി നിൽക്കുന്ന കൊച്ചിയിൽ നിന്ന് ഒന്ന് തെക്കോട്ട് നോക്കൂ.വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ ചിന്നിച്ചിതറിയൊഴുകുന്ന പളുങ്ക് മണികളും വെഞ്ചാമരം വീശിയെത്തുന്ന പടിഞ്ഞാറൻ കാറ്റും കാതിലോടുന്ന കഥകൾ കേട്ട് പുളകിതയായി നിൽക്കുന്ന കൊച്ചിയിൽ നിന്ന് ഒന്ന് തെക്കോട്ട് നോക്കൂ - വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ വിളങ്ങി നിൽക്കുന്ന ചീനവലകൾ ചിറകു വിരിച്ച് കേര നിബിഡമായ കാനനകാന്തിയിൽ പരിഹസിക്കുന്ന ശാലീന സുന്ദരിയായ കൊച്ചു ഗ്രാമം എൻറെ കുമ്പളങ്ങി.