"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്മാരക പൈതൃകം |
ഐതിഹ്യം |
||
| വരി 17: | വരി 17: | ||
ചെമ്രക്കാട്ടൂരിൽ പുല്ലൂർമണ്ണ ഇല്ലം ,വിഷ്ണുനമ്പൂതിരി സ്മാരകം, പൈതൃകം സ്ഥിതിചെയ്യുന്നു. 500 കൊല്ലം പഴക്കം ഈ ഇല്ലത്തിനുണ്ട്.ഇല്ലത്ത് സ്മാരക പൈതൃകങ്ങളെല്ലാം സംരക്ഷിച്ചുപോരുന്നു. | ചെമ്രക്കാട്ടൂരിൽ പുല്ലൂർമണ്ണ ഇല്ലം ,വിഷ്ണുനമ്പൂതിരി സ്മാരകം, പൈതൃകം സ്ഥിതിചെയ്യുന്നു. 500 കൊല്ലം പഴക്കം ഈ ഇല്ലത്തിനുണ്ട്.ഇല്ലത്ത് സ്മാരക പൈതൃകങ്ങളെല്ലാം സംരക്ഷിച്ചുപോരുന്നു. | ||
'''കാവിലാട്ടിന്റെ ഐതിഹ്യത്തെപ്പറ്റി ശങ്കരൻ കേട്ട അറിവ് :'''നൂറ്റാണ്ടുകൾക്ക്മുൻപ് ചെമ്രക്കാട്ടൂർദേശംഉൾപ്പെട്ട ഭൂമി മുണ്ടകശ്ശേരി ഇല്ലത്തുകാർക്ക് ജന്മാവകാശം കിട്ടിയപ്പോൾ ആ സ്ഥലത്തേക്ക് പോകുന്നതിനുവേണ്ടി മഞ്ചൽ പിടിക്കുന്നതിനായി തൃക്കളയൂർ അമ്പലത്തിന്റെ തെക്കുഭാഗത് താമസിക്കുന്നവരായ ചെഞ്ചിലിയൻ തറവാട്ടിൽനിന്നും മൂന്ന് സഹോദരന്മാരെ കൊണ്ടുവരുകയും അവർ അടക്കം നാലുപേർ മഞ്ചൽ ഏറ്റി പോരുമ്പോൾ ആക്കോട് എത്തി വിശ്രമത്തിനായി മഞ്ചൽ ഇറക്കിവെച്ചു .വിശ്രമം കഴിഞ്ഞു മഞ്ചൽ എടുത്തപോരുകയും ചെയ്തു .ജന്മ സ്ഥലമായ ചെമ്രക്കാട്ടൂർ കാന്തക്കര പറമ്പിന്റെ മുകളിൽ എത്തി മഞ്ചൽ ഇറക്കിവെച്ചു . | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||