ഉള്ളടക്കത്തിലേക്ക് പോവുക

"ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NOURAS (സംവാദം | സംഭാവനകൾ)
Shahla jasir (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
=== ഗ്രാമസംസ്കൃതിയിലേക്ക് ===
=== "ഗ്രാമസംസ്കൃതിയിലേക്ക്" ===
മലപ്പുറം ജില്ലയിൽ സുന്ദരവും, ഐശ്വര്യ സമൃദ്ധവുമായ ഈ കൊച്ചു ഗ്രാമം ഒഴുകൂർ നിവാസികളുടെ അഭിമാനമാണ് . പ്രകൃതി സൗന്ദര്യം കൊണ്ടും സംസ്കാര സമ്പന്നത കൊണ്ടും ഈ കൊച്ചു ഗ്രാമം അനുഗ്രഹീതമാണ്. വയലേലകളാൽ ചുറ്റപ്പെട്ട ഗ്രാമചൈതന്യം ഇളം കാറ്റിന്റെ തലോടലാൽ തഴുകി നിൽക്കുന്ന മനോഹര ദൃശ്യം ഏവരുടെയും കണ്ണ് കുളിർപ്പിക്കുക തന്നെ ചെയ്യും . നിരവധി സ്കൂളുകൾ, ആതുരാലയങ്ങൾ മറ്റു പൊതുജന സേവനകേന്ദ്രങ്ങൾ എന്നിവ നാടിന്റെ  പ്രത്യേകതയാണ് .ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീ. അബൂബക്കർ സിദ്ധീഖ് ഒഴുകുരിന്റെ മാത്രം സ്വകാര്യ അഹങ്കാരമാണ്. മാത്രമല്ല ഈ നാട്ടിൻ പുറത്ത് നിരവധി ഡോക്ടർമാരും ,അധ്യാപകരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും ഉണ്ട്. അവരൊക്കെ സ്വന്തം നാട്ടിലെ തന്നെ ജനങ്ങളെ സേവിക്കുന്നു എന്നതും ഒഴുകൂർ നാടിൻറെ നന്മ വിളിച്ചോതുന്നു.

19:59, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

"ഗ്രാമസംസ്കൃതിയിലേക്ക്"