"ഗവ. യു പി എസ് പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ് പുത്തൂർ. | പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ് പുത്തൂർ. | ||
പാലക്കാട് -കൊപ്പം ദേശീയപാതയിൽ നിന്നൂം ഒരൂ കിലോമീറ്റർ കിഴക്ക് ഭാഗത്താണ് പൂത്തൂർ കവല സ്ഥിതി ചെയുന്നത്.മൂന്ന് ഭാഗത്തേക്കും പാതയുളള ഒരു കവലയാണ്. ഇവിടെ നിന്നും വടക്ക് ഭാഗത്തേക്ക് പോയാൽ പാലക്കാടിൻെറ പ്രധാന ആകർഷണമായ മലമ്പുഴ | പാലക്കാട് -കൊപ്പം ദേശീയപാതയിൽ നിന്നൂം ഒരൂ കിലോമീറ്റർ കിഴക്ക് ഭാഗത്താണ് പൂത്തൂർ കവല സ്ഥിതി ചെയുന്നത്.മൂന്ന് ഭാഗത്തേക്കും പാതയുളള ഒരു കവലയാണ്. ഇവിടെ നിന്നും വടക്ക് ഭാഗത്തേക്ക് പോയാൽ പാലക്കാടിൻെറ പ്രധാന ആകർഷണമായ മലമ്പുഴ ഉദ്യാനത്തിൽ | ||
എത്തിചേരൂം. ഈ കവലയുടെ തെക്ക് ഭാഗത്ത് പ്രധാന ആരാധന കേന്ദ്രമാണ് | എത്തിചേരൂം. ഈ കവലയുടെ തെക്ക് ഭാഗത്ത് പ്രധാന ആരാധന കേന്ദ്രമാണ് പുത്തൂർ തിരൂപുരയ്ക്കൽ ഭഗവതി ക്ഷേത്രം. ഇവിടെ നിന്നും 100 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ റോഡിൻെറ വടക്ക് ഭാഗത്ത് ആണ് ജി.യു.പി.എസ്.പുത്തുർ സ്ഥിതി ചെയ്യുന്നത്. | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === |
18:57, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുത്തൂർ
പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ് പുത്തൂർ.
പാലക്കാട് -കൊപ്പം ദേശീയപാതയിൽ നിന്നൂം ഒരൂ കിലോമീറ്റർ കിഴക്ക് ഭാഗത്താണ് പൂത്തൂർ കവല സ്ഥിതി ചെയുന്നത്.മൂന്ന് ഭാഗത്തേക്കും പാതയുളള ഒരു കവലയാണ്. ഇവിടെ നിന്നും വടക്ക് ഭാഗത്തേക്ക് പോയാൽ പാലക്കാടിൻെറ പ്രധാന ആകർഷണമായ മലമ്പുഴ ഉദ്യാനത്തിൽ
എത്തിചേരൂം. ഈ കവലയുടെ തെക്ക് ഭാഗത്ത് പ്രധാന ആരാധന കേന്ദ്രമാണ് പുത്തൂർ തിരൂപുരയ്ക്കൽ ഭഗവതി ക്ഷേത്രം. ഇവിടെ നിന്നും 100 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ റോഡിൻെറ വടക്ക് ഭാഗത്ത് ആണ് ജി.യു.പി.എസ്.പുത്തുർ സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- മാതൃഭൂമി ഒാഫീസ്
- പോസ്ററ ഒാഫീസ്
- എസ്.ബി.ഐ ബാങ്ക്
- ദേവി ചൈതന്യ ഒാഡിറ്റോറിയം.