"എ എൽ പി സി എസ് കൊറ്റനെല്ലൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= '''എ എൽ പി സി എസ് കൊറ്റനെല്ലൂർ''' = ഈ വിദ്യാലയത്തിന്റെ ജനനത്തീയതിയെപ്പറ്റി സുവ്യക്തമായ ചരിത്ര രേഖകൾ ലഭ്യമല്ലെങ്കിലും ജനിച്ചവർ പോലും തങ്ങളുടെ വിദ്യാഭ്യാസത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= '''എ എൽ പി സി എസ് കൊറ്റനെല്ലൂർ''' =
= '''എ എൽ പി സി എസ് കൊറ്റനെല്ലൂർ''' =
ഈ വിദ്യാലയത്തിന്റെ ജനനത്തീയതിയെപ്പറ്റി സുവ്യക്തമായ ചരിത്ര രേഖകൾ ലഭ്യമല്ലെങ്കിലും ജനിച്ചവർ പോലും തങ്ങളുടെ വിദ്യാഭ്യാസത്തിന്റെ  ഹരിശ്രീ കുറിച്ചത് ഈ വിദ്യാലയത്തിൽ വച്ചാണ് എന്ന് പറയപ്പെടുന്നു .നിരക്ഷരായ കർഷകരായിരുന്നു അന്നത്തെ ആളുകൾ എങ്കിലും തങ്ങളുടെ മക്കൾ അക്ഷരജ്ഞാനികൾ ആയിരിക്കണമെന്ന് ദീർഘദൃഷ്ടിയോടെ അവർക്കായി ഒരു പ്രാഥമിക വിദ്യാലയം എന്ന ആശയം അവർ സഫലമാക്കി. വീടുകളിലും മരച്ചുവടുകളിലും ആയിട്ടാണ് അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നുവെന്ന് ഈ നാട്ടിലെ തലമുതിർന്നവർ അവകാശപ്പെടുന്നു.

[[
{| class="wikitable"
{| class="wikitable"
|
|

18:35, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എ എൽ പി സി എസ് കൊറ്റനെല്ലൂർ