"രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ-ഡാറ്റ ചേർത്തു) |
|||
വരി 1: | വരി 1: | ||
= പന്നിയങ്കര = | = പന്നിയങ്കര = | ||
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര കിലോമീറ്റർ തെക്കുള്ള കല്ലായ് -ഫറോക്ക് റോഡിൽ പന്നിയങ്കര അംശത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര കിലോമീറ്റർ തെക്കുള്ള കല്ലായ് -ഫറോക്ക് റോഡിൽ പന്നിയങ്കര അംശത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
രാമകൃഷ്ണ മിഷൻ സേവാശ്രമത്തിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് . ആശ്രമത്തിനോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .'ആശ്രമം സ്കൂൾ എന്നാണ് സ്കൂൾ പൊതുവെ അറിയപ്പെടുന്നത് .'സ്ഥാപനത്തിന്റെ പുരോഗതിയ്ക് വേണ്ടി അശ്രാന്ത പരിശ്രമം ചെയ്യുന്ന സ്വാമിജിമാർ വലിയൊരു അനുഗ്രഹം തന്നെയാണ് .1952 ൽ സ്വാമി വിപാപ്മാനന്ദജി ആശ്രമത്തിന്റെ ചുമതലയേറ്റു .പരിസര പ്രദേശങ്ങളായ പന്നിയങ്കര ,കണ്ണഞ്ചേരി ,പയ്യാനക്കൽ ,നല്ലളം തുടങ്ങിയ സമീപ പ്രദേശങ്ങളിലെ നിർധനരായ കുടുംബബങ്ങളിൽ നിന്ന് സ്വാമിജി തന്നെ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ പ്രയത്നിച്ചു .വിദ്യയുടെ വെളിച്ചം തേടിയെത്തിയ കുട്ടികൾക്ക് വിദ്യയോടൊപ്പം നന്മയുടെ വെളിച്ചവുമേകാൻ രാമകൃഷ്ണ മിഷൻ മിഷൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. LP, U P, H S , H S S എന്നീ വിഭാഗങ്ങളിൽ ആയി 2637 വിദ്യാർത്ഥികൾ പഠിയ്ക്കുന്നുണ്ട് .നിലവിൽ സ്വാമി നരസിംഹാനന്ദജി ആണ് സ്കൂൾ മാനേജർ.ശാന്തകുമാർ മാസ്റ്ററാണ് പ്രഥമാധ്യാപകൻ . |
18:24, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പന്നിയങ്കര
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര കിലോമീറ്റർ തെക്കുള്ള കല്ലായ് -ഫറോക്ക് റോഡിൽ പന്നിയങ്കര അംശത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
രാമകൃഷ്ണ മിഷൻ സേവാശ്രമത്തിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് . ആശ്രമത്തിനോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .'ആശ്രമം സ്കൂൾ എന്നാണ് സ്കൂൾ പൊതുവെ അറിയപ്പെടുന്നത് .'സ്ഥാപനത്തിന്റെ പുരോഗതിയ്ക് വേണ്ടി അശ്രാന്ത പരിശ്രമം ചെയ്യുന്ന സ്വാമിജിമാർ വലിയൊരു അനുഗ്രഹം തന്നെയാണ് .1952 ൽ സ്വാമി വിപാപ്മാനന്ദജി ആശ്രമത്തിന്റെ ചുമതലയേറ്റു .പരിസര പ്രദേശങ്ങളായ പന്നിയങ്കര ,കണ്ണഞ്ചേരി ,പയ്യാനക്കൽ ,നല്ലളം തുടങ്ങിയ സമീപ പ്രദേശങ്ങളിലെ നിർധനരായ കുടുംബബങ്ങളിൽ നിന്ന് സ്വാമിജി തന്നെ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ പ്രയത്നിച്ചു .വിദ്യയുടെ വെളിച്ചം തേടിയെത്തിയ കുട്ടികൾക്ക് വിദ്യയോടൊപ്പം നന്മയുടെ വെളിച്ചവുമേകാൻ രാമകൃഷ്ണ മിഷൻ മിഷൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. LP, U P, H S , H S S എന്നീ വിഭാഗങ്ങളിൽ ആയി 2637 വിദ്യാർത്ഥികൾ പഠിയ്ക്കുന്നുണ്ട് .നിലവിൽ സ്വാമി നരസിംഹാനന്ദജി ആണ് സ്കൂൾ മാനേജർ.ശാന്തകുമാർ മാസ്റ്ററാണ് പ്രഥമാധ്യാപകൻ .