"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
= വിഴിഞ്ഞം = | |||
തിരുവനന്തപുരംത്തുനിന്നും 17 കിലോമീറ്റർ അകലെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയുന്ന ഒരു പ്രദേശം ആണ് വിഴിഞ്ഞം .അതിപുരാതന നഗരമായ വിഴിഞ്ഞം സംഘകാലത്തു ആയിരാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു .വിഴിഞ്ഞം തുറമുഖത്തിന് കൂടുതൽ വാണിജ്യ പ്രാധാനിയം പണ്ട് മുതലേ ഉണ്ടായിരുന്നു .മൂന്ന് വശവും ജലത്താൽ ചുറ്റപ്പെട്ടു കടലിനു അഭിമുഭമായി ഒരു കോട്ടയും തുറമുഖറ്റോടു ചേർന്ന് ആയന്മാർ നിർമ്മിച്ചതാണ് ചരിത്രം പറയുന്നു . | തിരുവനന്തപുരംത്തുനിന്നും 17 കിലോമീറ്റർ അകലെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയുന്ന ഒരു പ്രദേശം ആണ് വിഴിഞ്ഞം .അതിപുരാതന നഗരമായ വിഴിഞ്ഞം സംഘകാലത്തു ആയിരാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു .വിഴിഞ്ഞം തുറമുഖത്തിന് കൂടുതൽ വാണിജ്യ പ്രാധാനിയം പണ്ട് മുതലേ ഉണ്ടായിരുന്നു .മൂന്ന് വശവും ജലത്താൽ ചുറ്റപ്പെട്ടു കടലിനു അഭിമുഭമായി ഒരു കോട്ടയും തുറമുഖറ്റോടു ചേർന്ന് ആയന്മാർ നിർമ്മിച്ചതാണ് ചരിത്രം പറയുന്നു . | ||
17:07, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിഴിഞ്ഞം
തിരുവനന്തപുരംത്തുനിന്നും 17 കിലോമീറ്റർ അകലെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയുന്ന ഒരു പ്രദേശം ആണ് വിഴിഞ്ഞം .അതിപുരാതന നഗരമായ വിഴിഞ്ഞം സംഘകാലത്തു ആയിരാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു .വിഴിഞ്ഞം തുറമുഖത്തിന് കൂടുതൽ വാണിജ്യ പ്രാധാനിയം പണ്ട് മുതലേ ഉണ്ടായിരുന്നു .മൂന്ന് വശവും ജലത്താൽ ചുറ്റപ്പെട്ടു കടലിനു അഭിമുഭമായി ഒരു കോട്ടയും തുറമുഖറ്റോടു ചേർന്ന് ആയന്മാർ നിർമ്മിച്ചതാണ് ചരിത്രം പറയുന്നു .
ആരാധനാലയങ്ങൾ
പരിശുദ്ധ സിന്ധുയാത്ര ദേവാലയം
പോർജുഗൽകർ കടലിൽ യാത്ര ചെയ്തു കൊണ്ട് ഇരുന്നപ്പോൾ കടൽഷോഭം ഉണ്ടാവുകയും അവർ ഭയന്ന് പണ്ട് കാലം മുതൽ എല്ലാ മത വിഭാഗക്കാരും ഒരുമിച്ചു ഒത്തൊരുമയോടെ വിഴിഞ്ഞത്തു ജീവിച്ചിരുന്നു .മുസ്ലിം മതവിഭാഗത്തിനു .ആരാധനാലയം അപ്പോൾ ഉണ്ടായിരുന്നില്ല .ക്രിസ്ത്യൻ ദേവാലയത്തിന്റെ കീഴിൽ ഉള്ള സ്ഥലം അവർക്കു പള്ളി പണിയാൻ നൽകുകയും അങ്ങനെ എല്ലാപേരുടെയും ഒത്തൊരുമയോട് കൂടി മുസ്ലിം പള്ളി പണിയുകയും ചെയ്തു. ചെയ്‌തു അവർ ഏതു തീരത്താണ് ചെന്ന് അണയുന്നതു അവിടെ ഒരു പള്ളി സ്ഥാപിക്കുമെന്നു .അവർ അങ്ങനെ വിഴിഞ്ഞം തീരത്തു അണയുകയും അവിടെ മാതാവിന്റെ പള്ളി സ്ഥാപിക്കുകയും ചെയ്തു
മുസ്ലിം പള്ളി
പണ്ട് കാലം മുതൽ എല്ലാ മത വിഭാഗക്കാരും ഒരുമിച്ചു ഒത്തൊരുമയോടെ വിഴിഞ്ഞത്തു ജീവിച്ചിരുന്നു .മുസ്ലിം മതവിഭാഗത്തിനു .ആരാധനാലയം അപ്പോൾ ഉണ്ടായിരുന്നില്ല .ക്രിസ്ത്യൻ ദേവാലയത്തിന്റെ കീഴിൽ ഉള്ള സ്ഥലം അവർക്കു പള്ളി പണിയാൻ നൽകുകയും അങ്ങനെ എല്ലാപേരുടെയും ഒത്തൊരുമയോട് കൂടി മുസ്ലിം പള്ളി പണിയുകയും ചെയ്തു.
പണ്ട് കാലം മുതൽ എല്ലാ മത വിഭാഗക്കാരും ഒരുമിച്ചു ഒത്തൊരുമയോടെ വിഴിഞ്ഞത്തു ജീവിച്ചിരുന്നു .മുസ്ലിം മതവിഭാഗത്തിനു .ആരാധനാലയം അപ്പോൾ ഉണ്ടായിരുന്നില്ല .ക്രിസ്ത്യൻ ദേവാലയത്തിന്റെ കീഴിൽ ഉള്ള സ്ഥലം അവർക്കു പള്ളി പണിയാൻ നൽകുകയും അങ്ങനെ എല്ലാപേരുടെയും ഒത്തൊരുമയോട് കൂടി മുസ്ലിം പള്ളി പണിയുകയും ചെയ്തു.
രാജരാജേശ്വരി അമ്മൻ ക്ഷേത്രം
വിഴിഞ്ഞം പ്രേദേശം പണ്ട് ആയി രാജാങ്കന്മാർ ഭരിച്ചിരുന്നു .ആയി രാജാക്കന്മാരുടെ കുടുംബ ക്ഷേത്രം ആയിരുന്നു രാജരാജേശ്വരി ക്ഷേത്രം .അമ്മൻ ആണ് ഇവിടെത്തെ കുല ദൈവം .ഇപ്പോൾ ശ്രീ മുത്തുമാരിയാൻ കോവിൽ എന്ന് അറിയപ്പെടുന്നു
വിവിധ സ്‌ഥാപനങ്ങൾ
അക്കോറിയം
സമുദ്ര ജീവികളെ കുറിച്ച് കൂടുതൽ അറിയാനും അവയെ അടുത്തു കാണാനും സൗകര്യം നൽകുന്ന വിശാലമായ ഒരു അക്കോറിയം ആണ് വിഴിഞ്ഞത്തുള്ളത്.ആകരിക എന്ന ഈ അക്കോറിയം വിഴിഞ്ഞ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ കീഴിലാണ്. ഏതു രൂപത്തിലും വലിപ്പത്തിലുമുള്ള പവിഴങ്ങൾ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ടെക്നിക് എന്ന പേരിട്ട ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക് ആവശ്യമുള്ള രൂപത്തിൽ കടൽ മുത്തുകളെ വളർത്താം.മുത്തുചി പ്പികൾ കൂടാതെ വിവിധയിനം കടൽ മത്സ്യങ്ങളും, എയ്ഞ്ചൽ ഫിഷ്, കടൽ കുതിര, ഫിഷ്, ബോക്സ് ഫിഷ്, കൗഫിഷ്,ഈയലുകൾ തുടങ്ങിയ അലങ്കാരം മത്സ്യങ്ങളും ഇവിടെയുണ്ട്. വിവിധതരം പുറ്റുകൾ വളരുന്ന റീത്താങ്ക് ആണ് മറ്റൊരു പ്രധാന ആകർഷണം.
കെ എസ് ആർ ടി സി ഡിപ്പോ
1972 ൽ സ്ഥാപിതമായി. വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര സർവീസുകളും ജില്ലയ്ക്കകത്ത് ഹ്രസ്വദൂര സർവീസുകളും നടത്തുന്നു.
സബ് ട്രഷറി വിഴിഞ്ഞം.
1972 ലാണ് വിഴിഞ്ഞം സബ് ട്രഷറി ആരംഭിക്കുന്നത്.തിരുവല്ലം മുതൽ പൂവാർ വരെയുള്ളവർക്ക് സാമ്പത്തിക ഇടപാടുകൾ നടത്താൻ ഈ ട്രഷറിലൂടെ സാധിക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ.
1972 ൽ അന്നത്തെ പഞ്ചയത്ത് പ്രസിഡന്റായിരുന്ന റൊസാരിയോ ഗോമസിന്റെ ശ്രമഫലമായി ആരംഭിച്ചു.
വിഴിഞ്ഞം പോസ്റ്റ് ഓഫീസ്
വിഴിഞ്ഞം പോസ്റ്റ് ഓഫീസിന്റെ ഹെഡ് ഓഫീസ് പൂജപ്പുരയാണ്. പിൻകോഡ് 695521 ആണ്. തിരുവനന്തപുരം സൗത്ത് ഡിവിഷനിലാണ് ഇത് ഉൾപ്പെടുന്നത്.
കോസ്റ്റൽ പോലീസ് സ്റ്റേഷൻ.
2019 ൽ ഇത് ആരംഭിച്ചു. ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ നിന്നാണ്ഇതിനുള്ള സ്ഥലം ലഭിച്ചത്.
വിഴിഞ്ഞം പോലീസ് സ്റ്റേഷൻ.
1961ൽ സ്ഥാപിതമായി വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ, എന്നീ പഞ്ചായത്തുകൾ ഈ സ്റ്റേഷൻ പരിധിയിൽപ്പെടുന്നു.