"ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
എങ്ങണ്ടിയൂർ കേരളത്തിലെ മറ്റു ഭൂരിപക്ഷം സ്ഥലങ്ങളിലെ പോലെ ഗൾഫ് പണത്തെ ആശ്രയിക്കുന്നു. | എങ്ങണ്ടിയൂർ കേരളത്തിലെ മറ്റു ഭൂരിപക്ഷം സ്ഥലങ്ങളിലെ പോലെ ഗൾഫ് പണത്തെ ആശ്രയിക്കുന്നു. | ||
ഗതാഗതം : | == ഗതാഗതം : == | ||
അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 65 കിലോമീറ്റർ അകലെയാണ്. അടുത്ത റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂരും ഗുരുവായൂരും ആണ്. ദേശീയപാത 17 ഈ സ്ഥലത്തിൻറെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു.ടിപ്പുസുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ട് സമാന്തര റോഡുകളും ഇവിടെയുണ്ട്. മത്സ്യബന്ധനത്തിനുള്ള മിനി ഹാർബർ ഈ ഗ്രാമത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. | അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 65 കിലോമീറ്റർ അകലെയാണ്. അടുത്ത റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂരും ഗുരുവായൂരും ആണ്. ദേശീയപാത 17 ഈ സ്ഥലത്തിൻറെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു.ടിപ്പുസുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ട് സമാന്തര റോഡുകളും ഇവിടെയുണ്ട്. മത്സ്യബന്ധനത്തിനുള്ള മിനി ഹാർബർ ഈ ഗ്രാമത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. | ||