"എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 49: | വരി 49: | ||
[[പ്രമാണം:21736 skc.jpeg|ഇടത്ത്|ലഘുചിത്രം|'''<u>സദനം കുമാരൻ കോളേജ്</u>''' ]] | [[പ്രമാണം:21736 skc.jpeg|ഇടത്ത്|ലഘുചിത്രം|'''<u>സദനം കുമാരൻ കോളേജ്</u>''' ]] | ||
=== <big>ആരോഗ്യ കേന്ദ്രങ്ങൾ</big> === | === <big>ആരോഗ്യ കേന്ദ്രങ്ങൾ</big> === | ||
22:47, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അതിർക്കാട്
പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിൽ പത്തിരിപ്പാലക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അതിർക്കാട് . കല,വിദ്യാഭ്യാസം,ആരോഗ്യം,ചരിത്രം എന്നീ എല്ലാ മേഖലകളിയും സമ്പുഷ്ടമാണ് ഈ കൊച്ചു ഗ്രാമം . പാലക്കാട് ജില്ലയുടെ വെള്ളിയരഞ്ഞാണമായി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന അതിർക്കാട് ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെയും കലവറയാണ് .
ശ്രദ്ധേയരായ വ്യക്തികൾ
- സദനം കുമാരൻ
- സദനം ഹരികുമാർ
- സദനം ഗോപാലകൃഷ്ണൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ



ആരോഗ്യ കേന്ദ്രങ്ങൾ
പ്രാഥമിക ആരോഗ്യ കേന്ദ്രം

സത്യ മെഡിക്കൽ സെന്റർ

