"എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 11: | വരി 11: | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
=== സദനം കഥകളി അക്കാദമി === | |||
* മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ | [[പ്രമാണം:Kathakali academy.jpeg|ഇടത്ത്|ലഘുചിത്രം|കഥകളി,ചെണ്ട എന്നിവ പഠിപ്പിക്കുന്ന സദനം കഥകളി അക്കാദമി]] | ||
* സേവാ സദൻ സെൻട്രൽ സ്കൂൾ | |||
* | |||
'''മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ''' | |||
* [[പ്രമാണം:21736 mw.jpeg|ഇടത്ത്|ലഘുചിത്രം]] | |||
'''സേവാ സദൻ സെൻട്രൽ സ്കൂൾ''' | |||
[[പ്രമാണം:21736 ss.jpeg|ഇടത്ത്|ലഘുചിത്രം|സേവാ സദൻ സെൻട്രൽ സ്കൂൾ ]] | |||
'''സദനം കുമാരൻ കോളേജ്''' | |||
22:25, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അതിർക്കാട്
പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിൽ പത്തിരിപ്പാലക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അതിർക്കാട് . കല,വിദ്യാഭ്യാസം,ആരോഗ്യം,ചരിത്രം എന്നീ എല്ലാ മേഖലകളിയും സമ്പുഷ്ടമാണ് ഈ കൊച്ചു ഗ്രാമം . പാലക്കാട് ജില്ലയുടെ വെള്ളിയരഞ്ഞാണമായി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന അതിർക്കാട് ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെയും കലവറയാണ് .
ശ്രദ്ധേയരായ വ്യക്തികൾ
- സദനം കുമാരൻ
- സദനം ഹരികുമാർ
- സദനം ഗോപാലകൃഷ്ണൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സദനം കഥകളി അക്കാദമി

മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ
സേവാ സദൻ സെൻട്രൽ സ്കൂൾ

സദനം കുമാരൻ കോളേജ്
