"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:

താനൂർ ,പരിയാപുരം  എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ്.വടക്ക് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ,തെക്ക്  താനാളൂർ ,ഒഴൂർ പഞ്ചായത്തുകൾ ,പടിഞ്ഞാറു അറബിക്കടൽ,കിഴക്ക് നന്നമ്പ്ര ,ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ് .തീരദേശവും റെയിൽവേയും ഉള്ള ഗ്രാമം കൂടിയാണിത് .

== ഭൂമിശാസ്‌ത്രം ==
സമുദ്ര നിരപ്പിൽനിന്ന് ശരാശരി 1 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തീരദേശ ഗ്രാമം ,പൂരപ്പുഴ പ്രധാന നദിയാണ് .ഈ പ്രദേശത്തെ പ്രധാന കാർഷികവിള നാളീകേരമാണ് .

22:20, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

താനൂർ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറു ഗ്രാമമാണ് താനൂർ

താനൂർ ,പരിയാപുരം  എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ്.വടക്ക് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ,തെക്ക്  താനാളൂർ ,ഒഴൂർ പഞ്ചായത്തുകൾ ,പടിഞ്ഞാറു അറബിക്കടൽ,കിഴക്ക് നന്നമ്പ്ര ,ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ് .തീരദേശവും റെയിൽവേയും ഉള്ള ഗ്രാമം കൂടിയാണിത് .

ഭൂമിശാസ്‌ത്രം