"സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 11: | വരി 11: | ||
എ .എം .എൽ .പി .എസ്. ഞമ്മനേകാട് | എ .എം .എൽ .പി .എസ്. ഞമ്മനേകാട് | ||
എ .എൽ .പി .എസ് .ഞമ്മനേകാട് (old) |
20:02, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വൈലത്തൂർ
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ.ഗുരുവായൂരിനടുത്താണ് ഈ പ്രദേശം. വാണിജ്യ നഗരമായ കുന്നംകുളത്തേക്കും എവിടെ നിന്ന് മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേരാം.വൈലത്തൂർ ഒരു ബഹുമത കേന്ദ്രമാണ്.ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സെന്റ് .ഫ്രാൻസിസ് യു .പി.എസ് .വൈലത്തൂർ
എ .എൽ .പി .എസ് .ഞമ്മനേകാട് (new)
എസ് .എച് .സി.എൽ .പി .എസ് . വൈലത്തൂർ
എ .എം .എൽ .പി .എസ്. ഞമ്മനേകാട്
എ .എൽ .പി .എസ് .ഞമ്മനേകാട് (old)