"എ എം എൽ പി എസ് നെടിയനാട് സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= '''നരിക്കുനി''' = | = '''നരിക്കുനി''' = | ||
കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ , ചേളന്നൂർ ബ്ലോക്കിലാണ് 17.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നരിക്കുനി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. 5 റോഡുകൾ യോജിക്കുന്ന നരിക്കുനി അങ്ങാടി എല്ലാ സമയത്തും ജനനിബിഡമാണ് . ഈ പഞ്ചായത്തിൽ മൊത്തം 15 വാർഡുകളാണുള്ളത്. | കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ , ചേളന്നൂർ ബ്ലോക്കിലാണ് 17.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നരിക്കുനി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. 5 റോഡുകൾ യോജിക്കുന്ന നരിക്കുനി അങ്ങാടി എല്ലാ സമയത്തും ജനനിബിഡമാണ് . ഈ പഞ്ചായത്തിൽ മൊത്തം 15 വാർഡുകളാണുള്ളത്. | ||
=== അതിരുകൾ === | |||
* തെക്ക്- മടവൂർ പഞ്ചായത്ത് | |||
* വടക്ക്- ഉണ്ണികുളം പഞ്ചായത്ത് | |||
* കിഴക്ക്- മടവൂർ, കിഴക്കോത്ത് പഞ്ചയത്തുകൾ | |||
* പടിഞ്ഞാറ്- മടവൂർ, കാക്കൂർ പഞ്ചായത്തുകൾ |
18:43, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നരിക്കുനി
കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ , ചേളന്നൂർ ബ്ലോക്കിലാണ് 17.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നരിക്കുനി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. 5 റോഡുകൾ യോജിക്കുന്ന നരിക്കുനി അങ്ങാടി എല്ലാ സമയത്തും ജനനിബിഡമാണ് . ഈ പഞ്ചായത്തിൽ മൊത്തം 15 വാർഡുകളാണുള്ളത്.
അതിരുകൾ
- തെക്ക്- മടവൂർ പഞ്ചായത്ത്
- വടക്ക്- ഉണ്ണികുളം പഞ്ചായത്ത്
- കിഴക്ക്- മടവൂർ, കിഴക്കോത്ത് പഞ്ചയത്തുകൾ
- പടിഞ്ഞാറ്- മടവൂർ, കാക്കൂർ പഞ്ചായത്തുകൾ