എ എം എൽ പി എസ് നെടിയനാട് സൗത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നരിക്കുനി

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ , ചേളന്നൂർ ബ്ലോക്കിലാണ് 17.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നരിക്കുനി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. 5 റോഡുകൾ യോജിക്കുന്ന നരിക്കുനി അങ്ങാടി എല്ലാ സമയത്തും ജനനിബിഡമാണ് . ഈ പഞ്ചായത്തിൽ മൊത്തം 15 വാർഡുകളാണുള്ളത്.

അതിരുകൾ

  • തെക്ക്- മടവൂർ പഞ്ചായത്ത്
  • വടക്ക്- ഉണ്ണികുളം പഞ്ചായത്ത്
  • കിഴക്ക്- മടവൂർ, കിഴക്കോത്ത് പഞ്ചയത്തുകൾ
  • പടിഞ്ഞാറ്- മടവൂർ, കാക്കൂർ പഞ്ചായത്തുകൾ

ഭൂമിശാസ്ത്രം

ഗ്രാമത്തിന്റ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1785 ഹെക്ടറാണ്. നരിക്കുനിയിൽ ആകെ 24,290 ജനസംഖ്യയും ഏകദേശം 5,785 വീടുകളുമുണ്ട്. ഏകദേശം 20 കി.മീ അകലെയുള്ള നരിക്കുനിക്ക് ഏറ്റവും അടുത്തുള്ള പട്ടണമാണ് കോഴിക്കോട്.

Narikkuni Grama Panchayath
പ്രധാന പൊതു സ്ഥാപനങ്ങൾ
Villageoffice
  • Ayurveda dispensary.
  • Community Health Centre, Narikkuni.
  • Kerala Gramin Bank, Narikkuni.
  • Village office, Narikkuni.
  • Grama panchayat, Narikkuni.
  • Krishibavan, Narikkuni.
ശ്രദ്ധേയരായ വ്യക്തികൾ
  • Smt.Surabhi Lekkshmi (National Award For Best Actress in 2016).
  • I P Rajesh
ആരാധനാലയങ്ങൾ
  • Palliyaracotta Sree Bagavathi Temple.
  • Ozhuthennur Mahavishnu Temple.
  • Sunni Juma Masjid Narikkuni.
  • Masjid Hudha.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • Govt.Higher Secondary School.
  • Narikkuni AUP School.
  • Nediyanad South AMLPS.