"ഗവ. യു പി എസ് കാര്യവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:
* ശ്രീ ധർമ്മശാസ്താ ക്ഷേത്രം
* ശ്രീ ധർമ്മശാസ്താ ക്ഷേത്രം
*
*
 
[[പ്രമാണം:43451 1.jpg|ലഘുചിത്രം|ക്രിസ്തുരാജ ദൈവാലയം]]
ക്രിസ്തുരാജ ദൈവാലയം
ക്രിസ്തുരാജ ദൈവാലയം



17:47, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കാര്യവട്ടം

കേരളത്തിലെ തിരുവനന്തപരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാര്യവട്ടം.

കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്. കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥിതിചെയ്യുന്നു

ഭൂമിശാസ്ത്രം

കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ആശുപത്രി
  • എസ്ബിഐ ബാങ്ക്
  • വില്ലേജ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
  • ശ്രീകണ്ഠൻ നായർ
  • പ്രൊഫസർ ശിശുപാലൻ
  • നടുവട്ടം ഗോപാലകൃഷ്ണൻ
ആരാധനാലയങ്ങൾ
  • ശ്രീ ധർമ്മശാസ്താ ക്ഷേത്രം
ക്രിസ്തുരാജ ദൈവാലയം

ക്രിസ്തുരാജ ദൈവാലയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി യു പി സ്കൂൾ
  • കേരള സർവ്വകലാശാല